University News
ഐ​ഐ​ടി​ക​ളി​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠ​നം
സാ​​ങ്കേ​​തി​​ക, ശാ​​സ്ത്ര വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​ക​​ളി​​ൽ രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ ഐ​​ഐ​​ടി​​ക​​ളി​​ൽ മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ന് ഇ​​പ്പോ​​ൾ അ​​വ​​സ​​രം. മാ​​നേ​​ജ്മെ​​ന്‍റ് അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​യാ​​യ കോ​​മ​​ണ്‍ അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റി​​ൽ(​​ക്യാ​​റ്റ്) മി​​ക​​ച്ച സ്കോ​​ർ നേ​​ടി​​യ​​വ​​ർ​​ക്കാ​​ണ് അ​​ഡ്മി​​ഷ​​ൻ ല​​ഭി​​ക്കു​​ക. ക്യാ​​റ്റ് സ്കോ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഷോ​​ർ​​ട് ലി​​സ്റ്റ് ചെ​​യ്യു​​ന്ന​​വ​​രെ അ​​ഭി​​മു​​ഖം, ഗ്രൂ​​പ് ഡി​​സ്ക​​ഷ​​ൻ എ​​ന്നി​​വ ന​​ട​​ത്തി​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക.

ബോം​​ബെ, ഡ​​ൽ​​ഹി, കാ​​ണ്‍​പു​​ർ, ഖ​​ര​​ഗ്പു​​ർ, ചെ​​ന്നൈ, റൂ​​ർ​​ക്കി , ധ​​ൻ​​ബാ​​ദ് എ​​ന്നീ ഐ​​ഐ​​ടി​​ക​​ളി​​ലാ​​ണ് മാ​​നേ​​ജ്മെ​​ന്‍റി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാം ഉ​​ള്ള​​ത്. ഇ​​തി​​ൽ ബോം​​ബെ ഐ​​ഐ​​ടി​​യി​​ൽ മാ​​സ്റ്റ​​ർ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മും മ​​റ്റി​​ട​​ങ്ങ​​ളി​​ൽ എം​​ബി​​എ പ്രോ​​ഗ്രാ​​മു​​മാ​​ണ് ഉ​​ള്ള​​ത്. ഓ​​രോ സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്കും പ്ര​​ത്യേ​​കം അ​​പേ​​ക്ഷി​​ക്ക​​ണം.ഫ​​സ്റ്റ് ക്ലാ​​സ് ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഈ ​​മാ​​സം 27.

ഐ​​ഐ​​ടി​​ക​​ളും​​വെ​​ബ്സൈ​​റ്റും:​​ബോം​​ബെwww.so m.iitb.ac.in/Admissions. ഡ​​ൽ​​ഹിwww.iitd.ac.in. കാ​​ൺ​​പൂ​​ർwww.iitk.ac.in. ഖ​​ര​​ഗ്പൂ​​ർwww.som.iit kgp.ernet.in. മ​​ദ്രാ​​സ്www.dom s.iit m.ac.in.​​റൂ​​ർ​​ക്കി:www.iitr.ac.in.​​ധ​​ൻ​​ബാ​​ദ്: www.iitism.ac.in.
More News