University News
എം​​ബി​​എ പ​​രീ​​ക്ഷാ തീ​​യ​​തി
കോട്ടയം: എംജി എം​​ബി​​എ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 201416 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ 23 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 11 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 14 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 15നും ​​അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മേ ആ​​ദ്യ​​മാ​​യി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സ് അ​​ട​​യ്ക്ക​​ണം.
More News