University News
കുസാറ്റ്: ബിടെക് പരീക്ഷ 21ന്
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) ജ​​നു​​വ​​രി മൂ​​​ന്നി​​​ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ബി​​​ടെ​​​ക് ഡി​​​ഗ്രി ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ റ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി/ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 21ന് ​​​ന​​​ട​​​ക്കും. പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ലോ, സ​​​മ​​​യ​​​ത്തി​​​ലോ, മ​​​റ്റ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലോ മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് പ​​​രീ​​​ക്ഷാ ക​​​ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു.
More News