University News
ഡോ. ​​​ജോ​​​ളി ജോ​​​യി
ഡോ. ​​​ജോ​​​ളി ജോ​​​യി
ല​​​ണ്ട​​​നി​​​ലെ റോ​​​യ​​​ൽ കോ​​​ള​​​ജ് ഓ​​​ഫ് ഒ​​​ബ്സ്റ്റ​​​ട്രി​​​ക്സ് ആ​​​ൻ​​​ഡ് ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​യി​​​ൽ ഫെ​​​ലോ​​​ഷി​​​പ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ഡോ. ​​​ജോ​​​ളി ജോ​​​യി (ഇം​​​ഗ്ല​​​ണ്ട്). കൊ​​​ച്ചി ഇ​​​ളം​​​കു​​​ളം നീ​​​ല​​​ങ്കാ​​​വി​​​ൽ അ​​​ഡ്വ. ല​​​ഫ്. കേ​​​ണ​​​ൽ (​റി​​​ട്ട) എ​​​ൻ.​​​ഡി. ജോ​​​യി​​​യു​​​ടെ​​​യും അ​​​ഡ്വ.​ റാ​​​ണി ​ജോ​​​യി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്.
More News