University News
യു​ജി സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സി​സി​എ​സ്എ​സ്, 2011 പ്ര​വേ​ശ​നം മാ​ത്രം) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​എം​എം​സി/​ബി​എ അ​ഫ്സ​ൽ​ഉ​ല്‍ ഉ​ല​മ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 15ന് ​രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്രം :സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സ്.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്ടൈം ബി​ടെ​ക് (മാ​ര്‍​ച്ച് 200809 സ്‌​കീം)/​ബി​ആ​ര്‍​ക് (ഒ​ക്ടോ​ബ​ര്‍ 201704 സ്‌​കീം) ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്ടൈം ബി​ടെ​ക് മാ​ര്‍​ച്ച് 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ബി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ഐ​ഇ​ടി ഇ​ന്‍​സ്ട്ര​ക്ട​ര്‍ , ട്രേ​ഡ്സ്മാ​ന്‍ അ​ഭി​മു​ഖം

എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ (ഐ​ഇ​ടി) ഇ​ന്‍​സ്ട്ര​ക്ട​ര്‍ (സി​വി​ല്‍ ), ട്രേ​ഡ്സ്മാ​ന്‍ (പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി) ക​രാ​ര്‍ നി​യ​മ​ന​ത്തി​നു 2018 ഏ​പ്രി​ല്‍ 27ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 21ന് ​രാ​വി​ലെ പ​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407106.
More News