University News
18ലേ​ക്ക് മാ​റ്റി​യ ​ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​രീ​ക്ഷ 30ന് ​ന​ട​ത്തും
ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും 18ലേ​ക്ക് മാ​റ്റി​യ​തു​മാ​യ ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 30ന് ​ന​ട​ത്താ​ൻ പു​തു​ക്കി നി​ശ്ച​യി​ച്ചു. മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (പു​തി​യ സ്കീം 2018 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 16ന് ​ന​ട​ത്താ​ൻ പു​തു​ക്കി നി​ശ്ച​യി​ച്ചു. മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി, സ​മ​യം, പ​രീ​ക്ഷാ​കേ​ന്ദ്രം എ​ന്നി​വ​യ്ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ തീ​യ​തി

സീ​പാ​സി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2015 മു​ത​ൽ അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 23ന് ​ആ​രം​ഭി​ക്കും. 15 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 50 രൂ​പ വീ​തം (പ​ര​മാ​വ​ധി സെ​മ​സ്റ്റ​റൊ​ന്നി​ന് 200 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.
സീ​പാ​സി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ 24ന് ​ആ​രം​ഭി​ക്കും. 15 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ഫി​സി​ക്സ് (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ മേ​ഴ്സി ചാ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ 17, 18 തീ​യ​തി​ക​ളി​ൽ തൃ​ക്കാ​ക്ക​ര ഭാ​ര​ത് മാ​താ കോ​ള​ജി​ൽ ന​ട​ക്കും. എ​സ്ബി​എ​ബി 10778622 (കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജ്), 11127312 (പെ​രു​ന്പാ​വൂ​ർ മാ​ർ​ത്തോ​മാ കോ​ള​ജ് ഫോ​ർ വി​മ​ണ്‍), 12148751 (എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ്) എ​ന്നീ ര​ജി​സ്റ്റ​ർ ന​ന്പ​രി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ ഒ​ന്പ​തി​ന് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ, മ​ൾ​ട്ടി​മീ​ഡി​യ, വി​ഷ്വ​ൽ ആ​ർ​ട്സ്, വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ എ​ഫ​ക്ട്സ്, ഓ​ഡി​യോ​ഗ്രാ​ഫി ആ​ൻ​ഡ് ഡി​ജി​റ്റ​ൽ എ​ഡി​റ്റിം​ഗ് (യു​ജി 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ സി​ബി​സി​എ​സ്, 2013 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 16 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

തീ​സി​സ് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും

പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (സ​പ്ലി​മെ​ന്‍റ​റി) ഡി​സം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ തീ​സി​സ് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 14 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ൽ യോ​ഗം ഫെ​ബ്രു​വ​രി 16ന്

​സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ലി​ന്‍റെ യോ​ഗം ഫെ​ബ്രു​വ​രി 16ന് ​രാ​വി​ലെ 10ന് ​സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പ്ര​മേ​യം 24ന് ​മു​ന്പാ​യി ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​ൽ ന​ൽ​ക​ണം.