University News
സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ്, സ്‌​പോ​ര്‍​​ട്‌​സ് എ​ൻ​ജി​നി​യ​റിം​ഗ്‌ കോ​ഴ്‌​സു​ക​ള്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ര്യ​​​വ​​​ട്ടം​ സ്‌​​​പോ​​​ര്‍​ട്‌​​​സ് ഹ​​​ബ് (ഗ്രീ​​​ന്‍​ഫീ​​​ല്‍​ഡ്‌ സ്റ്റേ​​​ഡി​​​യം) ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്‌​​​പോ​​​ര്‍​ട്‌​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, സ്‌​​​പോ​​​ര്‍​ട്‌​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ സ്‌​​​പോ​​​ര്‍​ട്‌​​​സ് ആ​​​ന്‍​ഡ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ‌റി​​​സ​​​ര്‍​ച് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് (എ​​​സ്എം ആ​​​ര്‍​ഐ), കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നൈ​​​പ്യു​​​ണ്യ​​​വി​​​ക​​​സ​​​ന മി​​​ഷ​​​നാ​​​യ കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഫോ​​​ര്‍ സ്‌​​​കി​​​ല്‍​സ് എ​​​ക്‌​​​സ​​​ല​​​ന്‍​സി​​​ന്‍റെ (കെ​​​യ്‌​​​സ്) അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നോ​​​ടു​​​കൂ​​​ടി ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത സ്‌​​​പോ​​​ര്‍​ട്‌​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, സ്‌​​​പോ​​​ര്‍​ട്‌​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്‌ കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ ജ​​​നു​​​വ​​​രി ബാ​​​ച്ചി​​​ലേ​​​യ്ക്ക് അ​​​ഡ്മി​​​ഷ​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ള്‍, പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ക്ല​​​ബു​​​ക​​​ള്‍, ടൂ​​​ര്‍​ണ​​​മെ​​​ന്‍റു​​​ക​​​ള്‍, സ്‌​​​പോ​​​ര്‍​ട്‌​​​സ്‌ ലീ​​​ഗു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ​​​ട​​​ക്ക​​​മു​​​ള്ള സ്‌​​​പോ​​​ര്‍​ട്‌​​​സ് പ്രോ​​​പ്പ​​​ര്‍​ട്ടി​​​ക​​​ള്‍​സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​യെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ​കൈ​​​കാ​​​ര്യം​​​ചെ​​​യ്യു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ അ​​​റി​​​വു​​​ക​​​ളും ക​​​ഴി​​​വു​​​ക​​​ളും അ​​​ഭി​​​രു​​​ചി​​​യും, മ​​​നോ​​​ഭാ​​​വ​​​വു​​​മു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ സൃ​​​ഷ്ടി​​​ക്കു​​​ന്ന സ്വ​​​ത​​​ന്ത്ര പ​​​ഠ​​​ന മേ​​​ഖ​​​ല​​​യാ​​​ണ് സ്‌​​​പോ​​​ര്‍​ട്‌​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്. ക​​​ളി​​​ക്കോ​​​പ്പു​​​ക​​​ളും ക​​​ളി​​​ക്ക​​​ള​​​ങ്ങ​​​ളും മ ​​റ്റു കാ​​​യി​​​കാ​​​നു​​​ബ​​​ന്ധി​​​യാ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ​​​ങ്കേ​​​ത​​​ങ്ങ​​​ളും രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യു​​​ക​​​യും നി​​​ര്‍​മി​​​ക്കു​​​ക​​​യും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യു​​​ന്ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ശാ​​​ഖ​​​യാ​​​ണ്‌​​​സ്‌ പോ​​​ര്‍​ട്‌​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്.

പ്ല​​​സ്ടു പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ര്‍​ക്ക് അ​​​ഡ്വാ​​​ന്‍​സ്ഡ് ഡി​​​പ്ലോ​​​മാ ഇ​​​ന്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് ബി​​​സി​​​ന​​​സ്, ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍​ക്കു പി​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗു​​​കാ​​​ര്‍​ക്ക് അ​​​ഡ്വാ​​​ന്‍​സ്ഡ് ഡി​​​പ്ലോ​​​മ ഇ​​​ന്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, എം​​​ബി​​​എ​​​ക്കാ​​​ര്‍​ക്ക് സ​​​ര്‍​ട്ടി​​​ഫൈ​​​ഡ് സ്‌​​​പോ​​​ര്‍​ട്‌​​​സ് മാ​​​നേ​​​ജ​​​ര്‍ എ​​​ന്നീ​ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. സ്‌​​​പോ​​​ര്‍​ട്‌​​​സ് ഏ​​​ജ​​​ന്‍റ്, സ്‌​​​പോ​​​ര്‍​ട്‌​​​സ് ക്ല​​​ബ് മാ​​​നേ​​​ജ​​​ര്‍, സ്‌​​​പോ​​​ര്‍​ട്‌​​​സ്‌ ലീ​​​ഗ് മാ​​​നേ​​​ജ​​​ര്‍, സ്‌​​​പോ​​​ര്‍​ട്‌​​​സ് അ​​​ന​​​ലി​​​സ്റ്റ്, സ്‌​​​ക്കൗ​​​ട്ട്, സ്‌​​​പോ​​​ര്‍​ട്‌​​​സ്‌ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ര്‍, സ്‌​​​പോ​​​ര്‍​ട്‌​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​ര്‍, സ്‌​​​പോ​​​ര്‍​ട്‌​​​സ് ഫെ​​​സി​​​ലി​​​റ്റി എ​​​ൻ​​​ജി​​​നി​​​യ​​​ര്‍, സ്‌​​​പോ​​​ര്‍​ട്‌​​​സ് ഫ്‌​​​ളോ​​​റിം​​​ഗ്, സ്‌​​​പോ​​​ര്‍​ട്‌​​​സ്‌ ലൈ​​​റ്റിം​​​ഗ്, സ്‌​​​പോ​​​ര്‍​ട്‌​​​സ് അ​​​ക്കൗ​​​സ്റ്റി​​​ക്‌​​​സ് എ​​​ന്നി​​​ങ്ങ​​​നെ സ്‌​​​പോ​​​ര്‍​ട്‌​​​സ് അ​​​നു​​​ബ​​​ന്ധി​​​യാ​​​യ വി​​​വി​​​ധ ക​​​രി​​​യ​​​റു​​​ക​​​ള്‍​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​നം ഈ ​​​കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ നി​​​ന്നും ല​​​ഭി​​​ക്കും. ക്ലാ​​​സു​​​ക​​​ള്‍ 28 ന് ​​​ആ​​​രം​​​ഭി​​​ക്കും.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 8891675259, 9995675259. വെ​​​ബ്‌​​​സൈ​​​റ്റ്www.smri.in.
More News