University News
കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നി​ൽ കോ​ഴ്‌​സു​ക​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കൊ​​​ല്ല​​​ത്തെ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡി​​​സൈ​​​നി​​​ൽ വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​ഞ്ച് സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ലാ​​​യി ര​​​ണ്ട​​​ര വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ലൈ​​​ഫ് സ്റ്റൈ​​​ൽ പ്രോ​​​ഡ​​​ക്റ്റ് ഡി​​​സൈ​​​ൻ, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ടെ​​​ക്സ്റ്റ​​​യി​​​ൽ ആ​​​ൻ​​​ഡ് അ​​​പ്പാ​​​ര​​​ൽ ഡി​​​സൈ​​​ൻ, ഐ​​​ടി ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഡി​​​സൈ​​​ൻ എ​​​ന്നീ പി ​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് ബി​​​രു​​​ദ​​​വും ഡി​​​സൈ​​​നി​​​ൽ താ​​​ത്പ​​​ര്യ​​​വു​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മാ​​​ർ​​​ച്ച് 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ൽ അ​​​വ​​​സാ​​​ന​​​വാ​​​രം ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള രാ​​​ജ്യ​​​ത്തെ​​​ത​​​ന്നെ ഏ​​​ക ഡി​​​സൈ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ ഇ​​​വി​​​ടെ മി​​​ക​​​ച്ച ഡി​​​സൈ​​​ൻ ലാ​​​ബു​​​ക​​​ളും ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യ​​​വും ല​​​ഭി​​​ക്കും.
More News