University News
കാ​​​​ഡ് ക്വി​​​​സ്റ്റ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് പ​​​​രീ​​​​ക്ഷ ഇ​​​​ന്നു മു​​​​ത​​​​ൽ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഏ​​​​ഷ്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കാ​​​​ഡ്, കാം, ​​​​കേ​​​​യ് പ​​​​രീ​​​​ശീ​​​​ല​​​​ന ശൃം​​​​ഖ​​​​ല​​​​യാ​​​​യ കാ​​​​ഡ് സെ​​​​ന്‍റ​​​​റി​​​​ന്‍റെ കാ​​​​ഡ് ക്വ​​​​സ്റ്റ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് പ​​​​രീ​​​​ക്ഷ 12,13,19,20 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും. താ​​​​ല്പ​​​​ര്യ​​​​മു​​​​ള്ള മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, സി​​​​വി​​​​ൽ, ഇ​​​​ല​​​​ട്രി​​​​ക്ക​​​​ൽ, ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന ബി​​​​ടെ​​​​ക്, പോ​​​​ളി ടെ​​​​ക്നി​​​​ക്, ഐ​​​​ടി​​​​എ, ഐ​​​​ടി​​​​സി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ടു​​​​ത്തു​​​​ള്ള കാ​​​​ഡ് സെ​​​​ന്‍റ​​​​ർ വ​​​​ഴി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​താം.

100 ശ​​​​ത​​​​മാ​​​​നം ഉ​​​​റ​​​​പ്പു​​​​ള്ള സ്റ്റൈ​​​​പ്പ​​​​ന്‍റോ​​​​ടു കൂ​​​​ടി​​​​യ ഇ​​​​ന്‍റേ​​​​ൺ​​​​ഷി​​​​പ്പും കാ​​​​ഡ് കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് 50 ശ​​​​ത​​​​മാ​​​​നം സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​മാ​​​​ണ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്.ഫോ​​​​ണ്‍: 9249000200. www.caddcentn re.com
More News