University News
സി​​​ജി സി​​​റി​​​യ​​​കിന്‌ ഡോ​​​ക്‌​​​ട​​​റേ​​​റ്റ്
സി​​​ജി സി​​​റി​​​യ​​​കിന്‌ ഡോ​​​ക്‌​​​ട​​​റേ​​​റ്റ്
ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ൽ ഡോ​​​ക്‌​​​ട​​​റേ​​​റ്റ് നേ​​​ടി​​​യ കാ​​​സ​​​ർ​​​ഗോ​​​ഡ് രാ​​​ജ​​​പു​​​രം സെ​​​ന്‍റ് പ​​​യ​​​സ് ടെ​​​ന്ത് കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ൻ സി​​​ജി സി​​​റി​​​യ​​​ക്. പാ​​​ലാ കാ​​​ഞ്ഞി​​​ര​​​മ​​​റ്റം കാ​​​ര​​​യ്ക്കാ​​​ട്ട് കെ.​​​എം. കു​​​ര്യാ​​​ക്കോ​​​സി​​​ന്‍റെ​​​യും മേ​​​രി​​​ക്കു​​​ട്ടി​​​യു​​​ടെ​​​യും മ​​​ക​​​നാണ്. ഡോ. ​​​റൂ​​​ബി അ​​​ഗ​​​സ്റ്റി​​​നാ​​​ണ് ഭാ​​​ര്യ.
More News