University News
വാ​​ക് ​​ഇ​​ൻ ​​ഇ​​ന്‍റ​​ർ​​വ്യൂ
കോട്ടയം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സോ​​ഫ്റ്റ്‌​വേ​​ർ ഡെ​​വ​​ല​​പ്പ​​ർ, സീ​​നി​​യ​​ർ സോ​​ഫ്റ്റ്വെ​​യ​​ർ ഡെ​​വ​​ല​​പ്പ​​ർ, ഹാ​​ർ​​ഡ്വെ​​യ​​ർ എ​​ൻ​​ജി​​നീ​​യ​​ർ എ​​ന്നീ ത​​സ്തി​​ക​​ക​​ളി​​ൽ നി​​യ​​മ​​നം ന​​ട​​ത്തും. വാ​​ക് ​​ഇ​​ൻ ​​ഇ​​ന്‍റ​​ർ​​വ്യൂ 17ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ട​​ക്കും. ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് നി​​യ​​മ​​നം. വി​​ശ​​ദ​​വി​​വ​​രം www.m gu.ac.in വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. ഫോ​​ണ്‍: 0481 2733303.
More News