Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ള്‍
പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ (സി​സി​എ​സ്എ​സ്) ജ​നു​വ​രി ഒ​ന്നി​ന് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​കോം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് (2018 പ്ര​വേ​ശ​നം) പ​രീ​ക്ഷ 17ന് ​ന​ട​ക്കും. ജ​നു​വ​രി ഒ​ന്ന്, മൂ​ന്ന് തി​യ​തി​ക​ളി​ല്‍ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (2016 മു​ത​ല്‍ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം 17, 22 തി​യ​തി​ക​ളി​ല്‍ ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റ​മി​ല്ല.
മൂ​ന്നി​ന് ന​ട​ത്തേ​ണ്ടി​യി​രു​ന്ന (സി​യു​സി​എ​സ്എ​സ്) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ്, ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ജ​നു​വ​രി 29ന് ​ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ന്‍​സ്/​ക​ളി​ന​റി ആ​ര്‍​ട്‌​സ് (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും.

എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് മാ​ര്‍​ക്ക് ലി​സ്റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍/​പ്രീ​വി​യ​സ് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ മെ​യ് 2017, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ /ഫൈ​ന​ല്‍ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റ്, പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഇ​ന്നു മു​ത​ല്‍ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യും. പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​നി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ തൃ​ശൂ​ര്‍ ശ്രീ ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജി​ല്‍ നി​ന്ന് കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്‌​സി/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം 30ന​കം ല​ഭി​ക്ക​ണം.

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫി​സി​ക്‌​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ അ​റ​ബി​ക് മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍/​ഫൈ​ന​ല്‍ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

ബൊ​ളീ​വി​യ​ന്‍ സ്റ്റാ​ര്‍​സ് നാ​ട​കം 17ന്

​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​ക പ​രി​പാ​ടി​യി​ല്‍ 17ന് ​ലി​റ്റി​ല്‍ എ​ര്‍​ത്ത് തി​യേ​റ്റ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന 'ബൊ​ളീ​വി​യ​ന്‍ സ്റ്റാ​ര്‍​സ്'​അ​ര​ങ്ങേ​റും. സ​ര്‍​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം 6.30നാ​ണ് നാ​ട​കം. പ്ര​വേ​ശ​നം സൗ​ജ​ന്യം.



സെ​ന്‍​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ര്‍​ട്ട​ല്‍: നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
ബി​എ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ര്‍​ക്ക് ശി​ല്‍​പ്പ​ശാ​ല
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
ബി‌​എ​സ്‌​സി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; 71 ശ​ത​മാ​നം വി​ജ​യം
എം​എ ഫോ​ക്‌​ലോ​ര്‍ പ്ര​വേ​ശ​നം
നാ​ട​ക ബി​രു​ദ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ്
ഐ​ഇ​ടി സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റം
എം​കോം പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം
ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍
ബി​പി​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ 15-ന്
ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ പ​ഠ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​ഫ​ലം
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​പ​രീ​ക്ഷ
സൗ​ജ​ന്യ പ​രി​ശീ​ല​നം
കാ​ലി​ക്ക​ട്ടി​ൽ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോ​മി​നു പു​നഃപ​രീ​ക്ഷ​യി​ല്ല
പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ സ​മ​യ​ക്ര​മം
സി​ന്‍​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.