University News
ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാം
ഈ ​വ​ര്‍​ഷം ന​ട​ത്തു​ന്ന സോ​ണ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള കോ​ള​ജു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ മു​ഖേ​ന അ​പേ​ക്ഷി​ക്ക​ണം. വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള അ​പേ​ക്ഷ 25ന​കം ഡീ​ന്‍ , വി​ദ്യാ​ര്‍​ഥി​ക്ഷേ​മ വി​ഭാ​ഗം, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.

പ​ഠ​ന​സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റ​ണം

ഇ​തു​വ​രെ പ​ഠ​ന​സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റാ​ത്ത വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (201819 പ്ര​വേ​ശ​നം) വി​ദ്യാ​ര്‍​ഥി​ക​ൾ കോ​ണ്‍​ടാ​ക്ട് ക്ലാ​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് കൈ​പ്പ​റ്റ​ണം. കോ​ണ്‍​ടാ​ക്ട് ക്ലാ​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​എ​ഫ്പി/ ബി​ടി​ടി​എം/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ /മേ​യ് 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ഫെ​ബ്രു​വ​രി ആ​റി​ന​കം ല​ഭി​ക്ക​ണം.

2018 മേ​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം വ​ര്‍​ഷ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . ഗ്രേ​ഡ് കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജ​നു​വ​രി 25 വ​രെ അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി റ​ഗു​ല​ര്‍ ന​വം​ബ​ര്‍ 2014 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.
More News