University News
കി​റ്റ്‌​സി​ൽ എം​ബി​എ (ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ കി​​​റ്റ്‌​​​സി​​​ൽ എം​​​ബി​​​എ (ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം) കോ​​​ഴ്‌​​​സി​​​ന് അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും, എ​​​ഐ​​​സി​​​ടി​​​ഇ​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് കോ​​​ഴ്‌​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നും ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടു​​​കൂ​​​ടി​​​യ ഡി​​​ഗ്രി​​​യും KMAT/CMAT യോ​​​ഗ്യ​​​ത ഉ​​​ള്ള​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ഡി​​​ഗ്രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള സം​​​വ​​​ര​​​ണ​​​വും ആ​​​നു​​​കൂ​​​ല്യ​​​വും ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.kittsedu.org. 944652946 7/04712327707 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.
More News