University News
വാ​സ്തു​ശാ​സ്ത്ര​ത്തി​ൽ ഹ്ര​സ്വ​കാ​ല കോ​ഴ്സ്
കൊ​​​ച്ചി: സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ ആ​​​റ​​​ന്മു​​​ള​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വാ​​​സ്തു​​​വി​​​ദ്യ ഗു​​​രു​​​കു​​​ല​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ വാ​​​സ്തു​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഹ്ര​​​സ്വ​​​കാ​​​ല കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു. ഫോ​​​ണ്‍ 04682319740.
More News