University News
പ​രീ​ക്ഷാ​ഫ​ലം
2018 ജൂ​ണ്‍/​ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2019 ഫെ​ബ്രു​വ​രി 20 വ​രെ അ​പേ​ക്ഷി​ക്കാം.

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2019 ഫെ​ബ്രു​വ​രി ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.


ടൈം​ടേ​ബി​ൾ

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​സി​എ ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 24ന് ​അ​ത​തു കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

28 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം) ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2013, 2014 & 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/
ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 11 നും ​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 13 നും ​ആ​രം​ഭി​ക്കും.

2019 ഫെ​ബ്രു​വ​രി 22 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന പ്രോ​ഗ്രാ​മു​ക​ളു​ടെ പ​രീ​ക്ഷാ പേ​പ്പ​ർ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നാ​യി താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ര​മി​ച്ച കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കും ഇ​പ്പോ​ൾ നി​ല​വി​ൽ സ​ന്പ​ർ​ക്ക ക്ലാ​സ് എ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കും അ​പേ​ക്ഷി​ക്കാം. ബ​യോ​ഡേ​റ്റ എ​സ്ഡി​ഇ ഡ​യ​റ​ക്ട​ർ​ക്ക് 30നു ​മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ന്‍റ​ർ ഫോ​ർ അ​ഡ​ൽ​ട്ട് ആ​ൻ​ഡ് ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് മ​ന്നാ​നി​യ ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്തി​വ​രു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ കോ​ഴ്സി​ന്‍റെ അ​ടു​ത്ത ബാ​ച്ചി​ലേ​ക്ക് ഫെ​ബ്രു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9048538210

ത്രി​ദി​ന ശി​ൽ​പ​ശാ​ല

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വേ​ദാ​ന്ത പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ സ​ന്പൂ​ർ​ണ ആ​രോ​ഗ്യ​ത്തി​ന് ര​ണ്ടാം ഭാ​ഗം’ എ​ന്ന പേ​രി​ൽ 25 മു​ത​ൽ 27 വ​രെ ഒ​രു ത്രി​ദി​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള​ള​വ​ർ 6282155861, 9400552206 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

സീ​റ്റൊ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം (CACEE) 31ന് ​ആ​രം​ഭി​ക്കു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗാ തെ​റാ​പ്പി (ഈ​വ​നിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന് ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കൃ​ത ബി​രു​ദം, കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം, കോ​ഴ്സ് ഫീ​സ്: 19,500 രൂ​പ, അ​പേ​ക്ഷ ഫീ​സ്: 100 രൂ​പ. താ​ത്പ​ര്യ​മു​ള​ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ ക്യാ​ന്പ​സി​ലു​ള്ള CACEE ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523