University News
യോ​ഗ, നാ​ച്വ​റോ​പ്പ​തി, ടെ​ക്‌​നീ​ഷ്യ​ൻ കോ​ഴ്‌​സ് പ​രീ​ക്ഷാ ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ ന​​​ട​​​ത്തു​​​ന്ന 201718 വ​​​ർ​​​ഷ​​​ത്തെ ആ​​​യു​​​ർ​​​വേ​​​ദ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സാ​​​യ യോ​​​ഗ ആ​​​ൻ​​​ഡ് നാ​​​ച്വ​​​റോ​​​പ്പ​​​തി ടെ​​​ക്‌​​​നീ​​​ഷ്യ​​​ൻ കോ​​​ഴ്‌​​​സി​​​ന്‍റെ ഫ​​​ലം www.ayurveda.ker ala.g ov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
More News