University News
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് പ​രീ​ക്ഷ​ക​ൾ 31ന് ​ആ​രം​ഭി​ക്കും
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 31ന് ​ആ​രം​ഭി​ക്കും.

23 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം.