University News
സ്കൈ​പ്പ് ഇ​ന്‍റ​ർ​വ്യൂ 30ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ൽ​​​മൗ​​​വ്വാ​​​സാ​​​ത്ത് ഹെ​​​ൽ​​​ത്ത് ഗ്രൂ​​​പ്പി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി/​​​ഡി​​​പ്ലോ​​​മ ന​​​ഴ്സു​​​മാ​​​രെ (സ്ത്രീ​​​ക​​​ൾ മാ​​​ത്രം) നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ഡി​​​ഇ​​​പി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വ​​​ഴു​​​ത​​​യ്ക്കാ​​​ട് ഓ​​​ഫീ​​​സി​​​ൽ 30 ന് ​​​സ്കൈ​​​പ്പ് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം [email protected] എ​​​ന്ന ഇ ​​​മെ​​​യി​​​ലി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in. ടെ​​​ലി​​​ഫോ​​​ൺ 04712329440/41/42/43/45.
More News