University News
പ്രൊ​ജ​ക്ട് ഫെ​ലോ: 23 വരെ അപേക്ഷിക്കാം
കൊ​​​ച്ചി: മാ​​​ഗ്‌​​ന​​​റ്റി​​​ക് നാ​​​നോ മെ​​​റ്റീ​​​രി​​​യ​​​ൽ സി​​​ന്ത​​​സി​​​സും അ​​​തി​​​ന്‍റെ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളും എ​​​ന്ന പേ​​​രി​​​ൽ ക​​​ഐ​​​സ്എ​​​സ്ടി​​​ഇ ഫ​​​ണ്ട് ചെ​​​യ്ത ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​രു പ്രൊ​​​ജ​​​ക്ട് ഫെ​​​ലോ​​​യു​​​ടെ ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എം​​​എ​​​സ്‌​​സി ഫി​​​സി​​​ക്സി​​​ൽ ഒ​​​ന്നാം ക്ലാ​​​സോ​​​ടെ വി​​​ജ​​​യ​​മാ​​ണ് യോ​​​ഗ്യ​​​ത. 24 ന് ​​​മു​​​ന്പാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ണ്‍ : 7012329350.
More News