University News
ടെ​ലി​വി​ഷ​ൻ ജേ​ർ​ണ​ലി​സം: 31 വരെ അപേക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​ൽ​​​ട്രോ​​​ൺ ന​​​ട​​​ത്തു​​​ന്ന ടെ​​​ലി​​​വി​​​ഷ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം കോ​​​ഴ്‌​​​സി​​​ന്‍റെ 20192020 അ​​​വ​​​ധി​​​ദി​​​ന ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത. പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. പ്രി​​​ന്‍റ് ജേ​​​ർ​​​ണ​​​ലി​​​സം, ഓ​​​ൺ​​​ലൈ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം, മൊ​​​ബൈ​​​ൽ ജേ​​​ർ​​​ണ​​​ലി​​​സം എ​​​ന്നി​​​വ​​​യി​​​ലും പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കെ​​​ൽ​​​ട്രോ​​​ൺ നോ​​​ള​​​ജ് സെ​​​ന്‍റ​​​റി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

www.ksg.keltron.inൽ ​​​അ​​​പേ​​​ക്ഷാ ഫോം ​​​ല​​​ഭി​​​ക്കും .ക്ലാ​​​സു​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ 31ന​​​കം ല​​​ഭി​​​ക്ക​​​ണം. വി​​​ലാ​​​സം: കെ​​​ൽ​​​ട്രോ​​​ൺ നോ​​​ള​​​ജ് സെ​​​ന്‍റ​​​ർ, ര​​​ണ്ടാം നി​​​ല, ചെ​​​മ്പി​​​ക്ക​​​ലം ബി​​​ൽ​​​ഡിം​​​ഗ്, ബേ​​​ക്ക​​​റി ജം​​​ഗ്ഷ​​​ൻ , വി​​​മ​​​ൻ​​​സ് കോ​​​ള​​​ജ്‌ റോ​​​ഡ് , വ​​​ഴു​​​ത​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695014. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2325154, 2325154, 8137969292, 9746798082.
More News