മെക്കാനിക്ക്, ലാബ് ടെക്നീഷൻ: 30 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ഡെന്റൽ ലാബിലേക്ക് ഡിപ്ലോമ പാസായ മെക്കാനിക്കിനെയും ലാബ് ടെക്നീഷനെയും (പുരുഷൻമാർ മാത്രം) നിയമിക്കുന്നതിനായി ഒഡിഇപിസി വഴി ഇന്റർവ്യൂ ചെയ്യുന്നു. odepcp
[email protected] എന്ന ഇമെയിലിൽ ഈ മാസം 31ന് മുൻപ് അപേക്ഷിക്കുക. വിവരങ്ങൾക്ക് www.odepc.ke rala.gov.in സന്ദർശിക്കുക