University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് പ്രാ​​ക്‌​ടി​​ക്ക​​ൽ 28ന്
2018 ഡി​​സം​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ സി ​​പ്ല​​സ് പ്ല​​സ് പ്രാ​​ക്‌​ടി​​ക്ക​​ൽ 28ന് ​​അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും.

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ 2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ബി​​എ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മ്യൂ​​സി​​ക് വ​​യ​​ലി​​ൻ സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (201316 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ്രാ​​ക്്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 30,31 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ 2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ വ​​യ​​ലി​​ൻ (സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 28,29 തീ​​യ​​തി​​ക​​ളി​​ൽ കോ​​ള​​ജി​​ൽ ന​​ട​​ത്തും.

അ​​പേ​​ക്ഷ തീ​​യ​​തി

ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ വ​​ർ​​ഷ​​ത്തെ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് മേ​​ഴ്സി ചാ​​ൻ​​സ് (20072009 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 30 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 31 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഫെ​​ബ്രു​​വ​​രി നാ​​ലു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി.​​വി. ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. കൂ​​ടാ​​തെ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ ഫീ​​സാ​​യി 5,000 രൂ​​പ പ​​രീ​​ക്ഷാ​ഫീ​​സി​​നും സി.​​വി. ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2018 മേ​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ റെ​​ഗു​​ല​​ർ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2011 മു​​ത​​ൽ 2015 വ​​രെ അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, വേ​​ക്ക​​ന്‍റ് സീ​​റ്റ് അ​​ഡ്മി​​ഷ​​ൻ), 2013 മു​​ത​​ൽ 16 വ​​രെ അ​​ഡ്മി​​ഷ​​ൻ (ഓ​​ൾ​​ഡ് സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി ഏ​​ഴു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ഫാ​​ക്കൽ​​റ്റി പ്രോ​​ഗ്രാം

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലേ​​യും ഗ​​വ​​ണ്‍​മെ​​ന്‍റ്, എ​​യ്ഡ​​ഡ്, അ​​ണ്‍ എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളു​​ടെ​​യും അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി ഫെ​​ബ്രു​​വ​​രി നാ​​ലു മു​​ത​​ൽ എ​​ട്ടു​​വ​​രെ ’ മാ​​സീ​​വ് ഓ​​പ്പ​​ണ്‍ ഓ​​ണ്‍​ലൈ​​ൻ കോ​​ഴ്സ് ആ​​ൻ​​ഡ് ഇ ​​ക​​ണ്ട​​ന്‍റ് ഡെവ​​ല​​പ്മെ​​ന്‍റ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഫാ​​ക്ക​​ൽ​​റ്റി ഡെ​​വ​​ല​​പ്മെ​​ന്‍റ് പ്രോ​​ഗ്രാം ന​​ട​​ത്തും. ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ് 1,000 രൂ​​പ. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും അ​​പേ​​ക്ഷാ ഫോ​​മും വെ​​ബ്സൈ​​റ്റി​​ൽ. 94464 59644

ക​​രാ​​ർ നി​യ​മ​നം

എ​​ൻ​​എം​​ആ​​ർ സ​​യ​​ന്‍റി​​സ്റ്റ് കം ​​അ​​ന​​ലി​​സ്റ്റി​​നെ ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​യ​മി​ക്കും. വാ​​ക്ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ഫെ​​ബ്രു​​വ​​രി നാ​​ലി​​ന് രാ​​വി​​ലെ 10.30 ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ആ​​സ്ഥാ​​ന​​ത്ത് . വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

റി​​സ​​ർ​​ച്ച് ഫെ​​ല്ലോ

പ​​രി​​സ്ഥി​​തി പ​​ഠ​​ന വ​​കു​​പ്പി​​ൽ മൂ​​ന്നു വ​​ർ​​ഷ​ ഗ​​വേ​​ഷ​​ണ പ്രോ​​ജ​​ക്‌​ടി​​ലേ​​ക്കു റി​​സ​​ർ​​ച്ച് ഫെ​​ല്ലോ, റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ് ത​​സ്തി​​ക​​യി​​ൽ ഓ​​രോ ഒ​​ഴി​​വു​​ണ്ട്. ഫെ​​ബ്രു​​വ​​രി നാ​​ലി​​ന് സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ക്കു​​ന്ന വാ​​ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ൽ ബ​​യോ​​ഡാ​​റ്റ​​യു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം.

ഇ​​ന്‍റ​​ർ​​വ്യൂ

സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സി​​ൽ മ​​ണി​​ക്കൂ​​ർ വേ​​ത​​ന അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ക്കും. മി​​ഡീ​​വി​​യ​​ൽ ഇ​​ന്ത്യ​​ൻ ഹി​​സ്റ്റ​​റി, എ​​ൻ​​ഷ്യ​​ന്‍റ് ഇ​​ന്ത്യ​​ൻ ഹി​​സ്റ്റ​​റി, ആ​​ർ​​ക്കി​​യോ​​ള​​ജി എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ മൂ​​ന്നൊ​​ഴി​​വ്. യു​​ജി​​സി മാ​​ന​​ദ​​ണ്ഡ​​മ​​നു​​സ​​രി​​ച്ചു​​ള്ള വി​​ദ്യാ​​ഭ്യാ​​സ​​യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷ​​ക​​ർ വെ​​ള്ള​​ക്ക​​ട​​ലാ​​സി​​ൽ ത​​യാ​​റാ​​ക്കി​​യ അ​​പേ​​ക്ഷ, ബ​​യോ​​ഡേ​​റ്റ, അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ എ​​ന്നി​​വ സ​​ഹി​​തം 31നു ​​രാ​​വി​​ലെ 11ന് ​​സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് വ​​കു​​പ്പ് മേ​​ധാ​​വി​​യു​​ടെ ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം.