Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് ബ്രാ​​ഞ്ച് ഡി ​​മറ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ​​സ് പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​ന്
ക​​ഴി​​ഞ്ഞ 15ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് ബ്രാ​​ഞ്ച് ഡി മ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ​​സി​​ന്‍റെ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ഫി​​സി​​ക്സ് ആ​​ൻ​​ഡ് അ​​സ്ട്രോ ഫി​​സി​​ക്സ് പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​നു ന​​ട​​ത്തു​​ന്ന​​തി​​നാ​​യി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. പ​​രീ​​ക്ഷ സ​​മ​​യ​​ത്തി​​നും കേ​​ന്ദ്ര​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

അ​​പേ​​ക്ഷ തീ​​യ​​തി നീ​​ട്ടി

2018 സെ​​പ്റ്റം​​ബ​​റി​​ലെ എം​​ബി​​എ ഓ​​ഫ് കാ​​ന്പ​​സ് (2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2014 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) വൈ​​വ, പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ പ​​രീ​​ക്ഷ​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​ർ​​ക്കു സ്പെ​​ഷ​​ൽ ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി 31 വ​​രെ നീ​​ട്ടി. 2000 രൂ​​പ​​യാ​​ണു സ്പെ​​ഷ​​ൽ ഫീ​​സ്.

പ​​രീ​​ക്ഷ തീ​​യ​​തി

ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 20ന് ​​ആ​​രം​​ഭി​​ക്കും. 30 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 31 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഫെ​​ബ്രു​​വ​​രി ഒ​​ന്നു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​തം സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് സി​​എ​​സ്എ​​സ്) ന​​വം​​ബ​​ർ, ഡി​​സം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 30 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സു​​വോ​​ള​​ജി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഡി​​സം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഫെ​​ബ്രു​​വ​​രി നാ​​ലു മു​​ത​​ൽ അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ. പ​​രീ​​ക്ഷ​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് എ​​ക്സാ​​മി​​ന​​ർ സ​​മി​​തി​​യോ​​ഗം 31ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​ന്‍റെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ രാ​​വി​​ലെ 11ന് ​​ന​​ട​​ക്കും.

പ​​രീ​​ക്ഷ ഫ​​ലം

2017 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​ന്ദി (പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി എ​​ട്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ന​​വം​​ബ​​റി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​ന്ദി (പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി എ​​ട്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി (കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഒ​​ക്ടോ​​ബ​​റി​​ലെ ര​​ണ്ടാം വ​​ർ​​ഷ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഫെ​​ബ്രു​​വ​​രി എ​​ട്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ഡി​​സം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ അ​​റ​​ബി​​ക് (പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ, പു​​നഃ​​പ്ര​​വേ​​ശ​​നം, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി ഏ​​ഴു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ന​​വം​​ബ​​റി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ അ​​റ​​ബി​​ക് (പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ, പു​​നഃ​​പ്ര​​വേ​​ശ​​നം, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി ഏ​​ഴു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മാ​​ർ​​ച്ചി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി (ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ഓ​​ണേ​​ഴ്സ് പ​​ഞ്ച​​വ​​ത്സ​​രം 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി എ​​ട്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.



ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15ന് തുടങ്ങും
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി, പൊ​​ളി​​റ്റി​​ക്സ്, മ​​ല​​യാ​​ളം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഇന്നത്തെ ബിടെക് പരീക്ഷകൾ മാറ്റി: പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 10 വ​​രെ​​ അപേക്ഷിക്കാം
ഏ​​പ്രി​​ൽ 11ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ 12നും ബി​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ 17നും ​​ന​​ട​​ത്തു​​ം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 14ന് ​തു​ട​ങ്ങും
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 11ന്
എം​​എ/​​എം​​എ​​സ്‌​സി/​​എം​​കോം/​​എം​​സി​​ജെ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​ഞ്ചു​​വ​​രെ​​ അപേക്ഷിക്കാം
പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും മൂ​​ന്നു​​വ​​രെ​​ അപേക്ഷിക്കാം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ഏ​​ഴി​​ന്
എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 16ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്്സി മൈ​​ക്രോ​​ബ​​യോ​​ള​​ജി
എം​​​സി​​​ജെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 10ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 27 മു​​ത​​ൽ
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 10ന് ​ആ​രം​ഭി​ക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.