കുസാറ്റിൽ വിദേശഭാഷാ കോഴ്സിൽ സീറ്റൊഴിവ്
കളമശേരി: കൊച്ചി സര്‍വകലാശാലയിലെ വിദേശഭാഷാ പഠന വകുപ്പ് തുടങ്ങുന്ന കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജര്‍മന്‍, അറബിക്, ഫ്രഞ്ച് ഹ്രസ്വകാല കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു. താല്പര്യമുള്ളവര് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍
[email protected] എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.