University News
നാ​​ലാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 20ന് ​​തു​ട​ങ്ങും
നാ​​ലാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 20ന് ​​തു​ട​ങ്ങും. അ​​ഞ്ചു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ആ​​റു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ എ​​ട്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

അ​​പേ​​ക്ഷ തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് ഡി​​സ്റ്റ​​ൻ​​സ് എ​ഡ്യൂ​ക്കേ​​ഷ​​നി​​ലെ അ​​ഞ്ച്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 11 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 14 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​പേ​​ക്ഷ​​ഫോ​​മി​​ന്‍റെ തു​​ക​​യാ​​യി സെ​​മ​​സ്റ്റ​​റൊ​​ന്നി​​ന് 25 രൂ​​പ​​യും പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സും പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി 125 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം. അ​​പേ​​ക്ഷാ​​ഫോ​​റം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ​നി​​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​യ്ക്ക​​ണം. ബി​​എ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ (നാ​​ലു പ​​രീ​​ക്ഷ)​​ക്കും ബി​​കോം വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ (അ​​ഞ്ചു പ​​രീ​​ക്ഷ)​​ക്കും അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി (ഓ​​ഫ് കാ​​ന്പ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 16 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ൽ ന​​ട​​ന്ന എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013, 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 16 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 16 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ഇ​ന്‍റ​ർ​വ്യൂ

സു​​സ്ഥി​​ര ജൈ​​വ കൃ​​ഷി പ​​ഠ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ ഓ​​ഫീ​​സ് അ​​സി​​സ്റ്റ​​ന്‍റ്, റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ് എ​​ന്നീ ത​​സ്തി​​ക​​ക​​ളി​ൽ നി​​യ​​മ​​ന​ അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​വ​​രു​​ടെ ഇ​​ന്‍റ​​ർ​​വ്യൂ നാ​​ലി​​നു രാ​​വി​​ലെ 10ന് ​​ന​​ട​​ക്കും. 04812733210.

പ്ര​ബ​ന്ധം അ​വ​ത​ര​ണം

സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 27, 28 തീ​​യ​​തി​​ക​​ളി​​ൽ കേ​​ര​​ള പ​​ഠ​​ന കോ​​ണ്‍​ഫ​​റ​​ൻ​​സ് സം​​ഘ​​ടി​​പ്പി​​ക്കും. കോ​​ണ്‍​ഫ​​റ​​ൻ​​സി​​ൽ പ്ര​​ബ​​ന്ധം അ​​വ​​ത​​രി​​പ്പി​​ക്കു​​വാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റ് സ​ന്ദ​ർ​ശി​ക്കു​ക

ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ ബോ​​ർ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സു​​ക​​ളു​​ടെ​​യും വി​​ദ​​ഗ്ധ സ​​മി​​തി​​യു​​ടെ​​യും യോ​​ഗം എ​​ട്ടി​​ന് സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ക്കും. ബി​​രു​​ദ ബോ​​ർ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സ്, വി​​ദ​​ഗ്ധ​ സ​​മി​​തി​​യു​​ടെ യോ​​ഗം രാ​​വി​​ലെ 10.30നും ​​ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ ബോ​​ർ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സ്, വി​​ദ​​ഗ്ധ സ​​മി​​തി​​യു​​ടെ യോ​​ഗം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു​​മാ​​ണ് ചേ​​രു​​ക.