University News
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ ( 2012 മു​ത​ൽ പ്ര​വേ​ശ​നം ) റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18 നു ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി ​വോ​ക് (സി​യു​സി​ബി​സി​എ​സ്എ​സ്) റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം

ഡി​പ്ലോ​മ കോ​ഴ്സ്

ഇ​സ്ലാ​മി​ക് ചെ​യ​ർ ഒ​രു ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ ഡി​പ്ലോ​മ ഇ​ൻ ഖു​ർ​ആ​ൻ ആ​ൻ​ഡ് മോ​ഡേ​ൺ സ​യ​ൻ​സ് കോ​ഴ്സി​ന് ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9746904678 , 9387844180 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.
More News