University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ്രാ​​ക്ടി​​ക്ക​​ൽ 12 മു​​ത​​ൽ
2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 12 മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 മേ​​ഴ്സി ചാ​​ൻ​​സ് ) പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ 2018ന്‍റെ പ്രാ​​ക്ടി​​ക്ക​​ൽ 12 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ, ബി​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (പു​​തി​​യ സ്കീം ​​റെ​​ഗു​​ല​​ർ 2017 അ​​ഡ്മി​​ഷ​​ൻ) ന​​വം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 14ന് ​​തു​​ട​​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2018 ഡി​​സം​​ബ​​റി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക്, വീ​​ണ സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) സി​​ബി​​സി​​എ​​സ്എ​​സ് (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 26 മു​​ത​​ൽ 28 വ​​രെ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും.

2019 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ അ​​ഡ്വാ​​ൻ​​സ്ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ലാ​​ബ് ആ​​ൻ​​ഡ് പ​​വ​​ർ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ലാ​​ബ് 14ന് ​​അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ഒ​​ക്ടോ​​ബ​​റി​​ലെ സി​​ബി​​സി​​എ​​സ്എ​​സ് അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (2016 റെ​​ഗു​​ല​​ർ, 2013 2015 സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഒ​​ക്ടോ​​ബ​​റി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20132015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ഒ​​ക്ടോ​​ബ​​റി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട, മൂ​​ന്ന് 2013 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം ബി​​എ​​സ്ഡ​​ബ്ല്യ​​യു, ബി​​ടി​​എ​​സ്, ബി​​എ​​ഫ്ടി, ബി​​പി​​ഇ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പി​​എ​​ച്ച്ഡി ന​​ൽ​​കി

ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ സി. ​​ച​​ന്ദ​​ന​​യ്ക്കും മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ എം. ​​ഉ​​വൈ​​സ്, സി.​​വി. ലോ​​ലി​​ത എ​​ന്നി​​വ​​ർ​​ക്കും കെ​​മി​​സ്ട്രി​​യി​​ൽ ജി. ​​അ​​ഖി​​ലി​​നും ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​നി​​ൽ കെ.​​പി. കൈ​​ലാ​​സി​​നും ബ​​യോ​​ടെ​​ക്നോ​​ള​​ജി​​യി​​ൽ റ്റി​​ജു ചാ​​ക്കോ​​യ്ക്കും കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ കെ.​​ആ​​ർ. അ​​നി​​ലി​​നും ബി​​ഹേ​​വി​​യ​​റ​​ൽ മെ​​ഡി​​സി​​നി​​ൽ ഗം​​ഗ ജി. ​​കൈ​​മ​​ളി​​നും പി​​എ​​ച്ച്ഡി ന​​ൽ​​കാ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്കേ​​റ്റ് തീ​​രു​​മാ​​നി​​ച്ചു.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് കൈ​​പ്പ​​റ്റ​​ണം

സോ​​ണ​​ൽ ക്യാ​​ന്പു​​ക​​ളി​​ൽ മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​നെ​​ത്തി​​ച്ച ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ്രൈ​​വ​​റ്റ് (2018 ന​​വം​​ബ​​ർ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​സ് കൈ​​പ്പ​​റ്റാ​​ത്ത അ​​ഡീ​​ഷ​​ണ​​ൽ എ​​ക്സാ​​മി​​ന​​ർ​​മാ​​ർ ഇ​ന്നു കൈ​​പ്പ​​റ്റ​​ണം. പാ​​ലാ അ​​ൽ​​ഫോ​​ണ്‍​സ കോ​​ള​​ജ്, കോ​​ട്ട​​യം ബി​​സി​​എം, ച​​ങ്ങ​​നാ​​ശേ​​രി ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജ്, ആ​​ലു​​വ യു​​സി കോ​​ള​​ജ്, ല​​ബ്ബ​​ക്ക​​ട ജെ​​പി​​എം കോ​​ള​​ജ്, തൃ​​പ്പൂ​​ണി​​ത്തു​​റ ചി​​ൻ​​മ​​യ കോ​​ള​​ജ്, മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജ്, കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ക്യാ​​ന്പ്. 19ന് ​​ക്യാ​​ന്പി​​ൽ തി​​രി​​കെ ഏ​​ൽ​​പ്പി​​ക്ക​​ണം. ചീ​​ഫ് എ​​ക്സാ​​മി​​ന​​ർ​​മാ​​ർ 20ന് ​​ഉ​​ത്ത​​ര​​ക്ക​​ട​​ലാ​സ് കൈ​​പ്പ​​റ്റി 27ന​​കം ക്യാ​​ന്പി​​ൽ തി​​രി​​കെ ന​​ൽ​​ക​​ണം. ഫോ​ൺ: 9946447287.