University News
മൂ​​ന്ന്, ഒ​​ന്ന് സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​കൾ 26 ന് തുടങ്ങും
മൂ​​ന്ന്, ഒ​​ന്ന് സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 26, 27 തീ​​യ​​തി​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. 11 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 1000 രൂ​​പ പി​​ഴ​​യോ​​ടെ 13 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഡി​​ഡി​​എം​​സി​​എ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 22ന് ​​ആ​​രം​​ഭി​​ക്കും. 13 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 14 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 15 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷ തീ​​യ​​തി

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് സ​​പ്ലി​​മെ​​ന്‍റ​​റി (പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 11 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 13 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ ഒ​​ന്പ​​ത് (പ​​രീ​​ക്ഷ) മു​​ന്പാ​​കെ നേ​​രി​​ട്ടു ന​​ൽ​​ക​​ണം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) ന​​വം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 11ന് ​​ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ പ്യൂ​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ എം​​ഫി​​ൽ 201819 ബാ​​ച്ചി​​ൽ പ​​ട്ടി​​ക​​ജാ​​തി സം​​വ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടൊ​​ഴി​​വു​​ണ്ട്. അ​​ർ​​ഹ​​രാ​​യ​​വ​​ർ യോ​​ഗ്യ​​ത രേ​​ഖ​​ക​​ളു​​ടെ അ​​സ​​ൽ സ​​ഹി​​തം 15നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. 0481 2731043.

എം​​ഫി​​ൽ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ എം​​ഫി​​ൽ ബ​​യോ​​സ​​യ​​ൻ​​സ​​സ് പ്രോ​​ഗ്രാ​​മി​​ൽ പ​​ട്ടി​​ക​​വ​​ർ​​ഗ സം​​വ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​ത: എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, മൈ​​ക്രോ​​ബ​​യോ​​ള​​ജി, ബ​​യോ​​ഫി​​സി​​ക്സ്. യോ​​ഗ്യ​​രാ​​യ​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 13ന് ​​രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ എ​​ത്ത​​ണം.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ലെ ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം ഓ​​ഫ് കാ​​ന്പ​​സ് (സെ​​മ​​സ്റ്റ​​ർ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ഒ​​ക്ടോ​​ബ​​റി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി സി​​ബി​​സി​​എ​​സ്എ​​സ് മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (2013 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് മാ​​നേ​​ജ്മെ​​ന്‍റ്, എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ ആ​​ൻ​​ഡ് അ​​റ്റ്മോ​​സ്ഫി​​യ​​റി​​ക് സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2018 ഒ​​ക്ടോ​​ബ​​റി​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ടി​​എ​​സ്, ബി​​എ​​ഫ്ടി, ബി​​പി (സി​​ബി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23വ​​രെ അ​​പേ​​ക്ഷി​​ക്കാം.

എം​​ഫി​​ൽ റാ​​ങ്ക് പ​​ട്ടി​​ക

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ലെ 201819ലെ ​​എം​​ഫി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ജീ​​വ​​ന​​ക്കാ​​ർ, പെ​​ൻ​​ഷ​​ൻ​​കാ​​ർ, ഫാ​​മി​​ലി പെ​​ൻ​​ഷ​​ൻ​​കാ​​ർ എ​​ന്നി​​വ​​ർ​​ക്കു​​ള്ള ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി​​യി​​ൽ അം​​ഗ​​മാ​​കാ​​ൻ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​ക​​ണം. ആ​​വ​​ശ്യ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാ​​ത്ത​​വ​​ർ 16ന​​കം അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. mgu. ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലെ employees spot/pensioners portal എ​​ന്നീ ലി​​ങ്കു​​ക​​ൾ വ​​ഴി അ​​പേ​​ക്ഷ ന​​ൽ​​കാം.
0481 2733305, 9496158070.