University News
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: 26ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​ക​ളു​ടെ സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ ക്യാ​ന്പ് ന​ട​ക്കു​ന്ന​തി​നാ​ൽ 26ന് ​എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ക്യാ​ന്പി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​വ​ർ രാ​വി​ലെ പ​ത്തി​ന് ക്യാ​ന്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റ​ണം. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ദാ​ല​ത്ത്

സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ മാ​ർ​ച്ച് ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ പ​ങ്കെ​ടു​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, മാ​നേ​ജ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി 21 വ​രെ പ​രാ​തി സ​മ​ർ​പ്പി​ക്കാം. പ​രാ​തി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് www.uoc.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​വും. സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ തീ​രു​മാ​നാ​കാ​തെ കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദാ​ല​ത്ത്.

സം​വ​ര​ണം സാ​മൂ​ഹി​ക നീ​തി​ക്ക്: സെ​മി​നാ​ർ 14ന്

​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ചെ​യ​ർ "സം​വ​ര​ണം സാ​മൂ​ഹി​ക നീ​തി​ക്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ 14ന് ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, കെ. ​കു​ട്ടി അ​ഹ​മ്മ​ദ്കു​ട്ടി, ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ, വി.​ആ​ർ. ജോ​ഷി (പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് മു​ൻ ഡ​യ​റ​ക്ട​ർ), കെ.​കെ. ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​സ്ലാ​മി​ക് ചെ​യ​ർ കു​നി​യി​ൽ അ​ൻ​വാ​റു​ൽ ഇ​സ്ലാം അ​റ​ബി​ക് കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച് 27, 28 തി​യ​തി​ക​ളി​ൽ ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സ്: ആ​ധു​നി​ക സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കു​ള്ള പ​രി​ഹാ​രം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 18ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9400458047, 9746904678.

പ​രീ​ക്ഷാ​ഫ​ലം

എം​ഫി​ൽ വി​മ​ണ്‍​സ് സ്റ്റ​ഡീ​സ് ഒ​ന്ന് (ഒ​ക്ടോ​ബ​ർ 2017), ര​ണ്ട് (ജൂ​ണ്‍ 2018) സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


ഗ​ണി​ത ശാ​സ്ത്ര സെ​മി​നാ​ർ സ​മാ​പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഗ​ണി​ത ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം ടോ​പ്പോ​ള​ജി​യി​ലെ സ​മീ​പ​കാ​ല പ്ര​വ​ണ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ സ​മാ​പി​ച്ചു.

ഗ​ണി​ത ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​പി.​ടി. രാ​മ​ച​ന്ദ്ര​ന്‍റെ ബ​ഹു​മാ​നാ​ർ​ഥ​മാ​യി​രു​ന്നു പ​രി​പാ​ടി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​ടി.​കെ. നാ​രാ​യ​ണ​ൻ (കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ), പ്ര​ഫ. ഇ. ​കൃ​ഷ്ണ​ൻ (തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് മു​ൻ പ്ര​ഫ​സ​ർ), പ്ര​ഫ. വി. ​ക​ണ്ണ​ൻ (ഹൈ​ദ​രാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ലാ മു​ൻ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ), പ്ര​ഫ. എ.​ജെ. പ​ര​മേ​ശ്വ​ര​ൻ (മും​ബൈ ടി​ഐ​എ​ഫ്ആ​ർ), പ്ര​ഫ. ല​ക്ഷ്മ​ണ ഗോ​മ​തി നാ​യ​ഗം (തി​രു​ച്ചി​റ​പ്പ​ള്ളി എ​ൻ​ഐ​ടി), പ്ര​ഫ. എ​സ്. സോ​മ​സു​ന്ദ​രം (മ​നോ​ൻ​മ​ണീ​യം സു​ന്ദ​ര​നാ​ർ സ​ർ​വ​ക​ലാ​ശാ​ല), പ്ര​ഫ. കെ.​എ​സ്. സു​ബ്ര​മ​ണ്യ​ൻ മൂ​സ​ത് (തി​രു​വ​ന​ന്ത​പു​രം ഐ​ഐ​എ​സ്ടി), പ്ര​ഫ.​കെ.​അ​ലി അ​ക്ബ​ർ (കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല), പ്ര​ഫ. എ.​ജെ. ജ​യ​ന്ത​ൻ (ഗോ​വ സ​ർ​വ​ക​ലാ​ശാ​ല) തു​ട​ങ്ങി​യ പ്ര​മു​ഖ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ സെ​മി​നാ​ർ തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ആ​രം​ഭി​ച്ചു. മ​നഃ​ശാ​സ്ത്ര ക​രി​ക്കു​ല​ത്തി​ലെ​യും പ​ഠ​ന​ത്തി​ലെ​യും പു​തി​യ ചി​ന്ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പി. ​മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ മെം​ബ​ർ സെ​ക്ര​ട്ട​റി രാ​ജ​ൻ വ​ർ​ഗീ​സ്, പ്ര​ഫ. എ​സ്. രാ​ജ​ൻ, പ്ര​ഫ. കെ. ​മ​ണി​ക​ണ്ഠ​ൻ, ഡോ. ​ബേ​ബി ശാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​ർ നാ​ളെ സ​മാ​പി​ക്കും.
More News