University News
എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാരുടെ പ​​രി​​ശീ​​ല​​നം നാ​​ളെ
എ​​ൻ​​എ​​സ്എ​​സ് സെ​​ല്ലി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​ക്കു​​ന്ന ഇ​​ടി​​ഐ ഏ​​ക​​ദി​​ന പ​​രി​​ശീ​​ല​​നം നാ​​ളെ മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​വ​​ർ രാ​​വി​​ലെ 9.30നു ​​കോ​​ള​​ജി​​ലെ​​ത്ത​​ണ​​മെ​​ന്ന് പ്രോ​​ഗ്രാം കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പ്ര​​ഫ. എം.​​ജെ. മാ​​ത്യു അ​​റി​​യി​​ച്ചു.

പ്രാ​​ക്ടി​​ക്ക​​ൽ

2018 ഡി​​സം​​ബ​​റി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ ബി​​എ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (201316 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 18 മു​​ത​​ൽ 20 വ​​രെ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും.2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 21 മു​​ത​​ൽ അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2017 ഡി​​സം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫൈ​​റ്റോ മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ അ​​പേ​​ക്ഷി​​യ്ക്കാം.2018 ന​​വം​​ബ​​റി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (നോ​​ണ്‍ സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ചു. സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്ക് 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

റാ​​ങ്ക് പ​​ട്ടി​​ക

സു​​സ്ഥി​​ര​​ജൈ​​വ​​കൃ​​ഷി കേ​​ന്ദ്ര​​ത്തി​​ൽ ഓ​​ഫീ​​സ് അ​​സി​​സ്റ്റ​​ന്‍റ്, റി​​സേ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ് എ​​ന്നീ ത​​സ്തി​​ക​​ക​​ളി​​ൽ ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​യ​​മി​​ക്കാ​നു​ള്ള അ​​ഭി​​മു​​ഖ പ​​രീ​​ക്ഷ​​യു​​ടെ റാ​​ങ്ക് പ​​ട്ടി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ. ഫോ​ൺ: 0481 2733210

അ​ല​ത്താ​ളം ര​ജി​സ്ട്രേ​ഷ​ൻ

എം​​ജി ക​​ലോ​​ത്സ​​വം ’അ​​ല​​ത്താ​​ള’​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് 12 മു​​ത​​ൽ 22 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. www.mgukalolsavam19.com എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട​​ത്. ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ശേ​​ഷം ഹാ​​ർ​​ഡ് കോ​​പ്പി 23ന​​കം സ​​ർ​​വ​​ക​​ലാ​​ശാ​​ല യൂ​​ണി​​യ​​ൻ ഓ​​ഫീ​​സി​​ൽ എ​​ത്തി​​ക്ക​​ണം. 8606501203, 8606170434.