University News
കി​ക്മ​യി​ൽ എം​ബി​എ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ൽ (കി​​​ക്മ) എം​​​ബി​​​എ (ഫു​​​ൾ​​​ടൈം) 201921 ബാ​​​ച്ചി​​​ലേ​​​ക്ക് 18 ന് ​​​കി​​​ക്മ കാ​​​മ്പ​​​സി​​​ൽ രാ​​​വി​​​ലെ 10 മു​​​ത​​​ൽ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും എ​​​ഐ​​​സി​​​ടി​​​ഇ യു​​​ടെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന ദ്വി​​​വ​​​ത്സ​​​ര കോ​​​ഴ്‌​​​സി​​​ൽ ഫി​​​നാ​​​ൻ​​​സ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്‌​​​സ്, സി​​​സ്റ്റം എ​​​ന്നി​​​വ​​​യി​​​ൽ ഡ്യൂ​​​വ​​​ൽ സ്‌​​​പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​ന് അ​​​വ​​​സ​​​ര​​​മു​​​ണ്ട്. സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പും, എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ, യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി ഫീ​​​സ് ആ​​​നു​​​കൂ​​​ല്യ​​​വും ല​​​ഭി​​​ക്കും. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷാ ഫോം ​​​സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9995302006.
More News