University News
സി​സ്റ്റ​ർ അ​നു കു​രി​ശും​മൂ​ട്ടി​ലിന് ഡോ​ക്‌​ട​റേ​റ്റ്
സി​സ്റ്റ​ർ അ​നു കു​രി​ശും​മൂ​ട്ടി​ലിന് ഡോ​ക്‌​ട​റേ​റ്റ്
വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ൽ​നി​ന്ന് പൗ​ര​സ്ത്യ സ​ഭാ​പി​താ​ക്ക​ന്മാ​രെ​ക്കുറി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി​യ സി​സ്റ്റ​ർ അ​നു കു​രി​ശും​മൂ​ട്ടി​ൽ. റ​വ.​ഡോ.​തോ​മ​സ് കൂ​ന​മ്മാ​ക്ക​ലി​ന്‍റെ കീ​ഴി​ൽ മാ​ർ അ​പ്രേ​മി​ന്‍റെ സു​വി​ശേ​ഷ​ഭാ​ഷ്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു ഗ​വേ​ഷ​ണം. അ​പ്പ​സ്തോ​ലി​ക് ഒ​ബ്ലേ​റ്റ്സ് സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അം​ഗ​വും മു​ട്ടു​ചി​റ കു​രി​ശും​മൂ​ട്ടി​ൽ ജോ​ർ​ജ്​ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​മാ​ണ്.
More News