University News
സെ​റ്റ് പ​രീ​ക്ഷ: 15 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, നോ​​​ൺ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല യോ​​​ഗ്യ​​​ത നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷ​​​യാ​​​യ സെ​​​റ്റ് (സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ്) മാ​​​ർ​​​ച്ച് 31 ന് ​​​ന​​​ട​​​ക്കും.

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഈ ​​​മാ​​​സം അ​​​ഞ്ചി​​​ന് മു​​​മ്പാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ 20 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​മു​​​മ്പാ​​​യി എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ൽ ല​​​ഭി​​​ക്ക​​​ണം. വൈ​​​കി ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.
More News