University News
ഹ​യ​ർ സ​ർ​വേ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​വേയും ഭൂ​​​രേ​​​ഖ​​​യും വ​​​കു​​​പ്പ് 2018 ൽ ​​​വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ റ​​​വ​​​ന്യു ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ ഹ​​​യ​​​ർ സ​​​ർ​​​വേ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സ​​​ർ​​​വേ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലും www.dslr. kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ലും പ​​​രീ​​​ക്ഷാ​​​ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്.
More News