University News
ഇ​ഫ്ളു​വി​ൽ ബി​എ, എം​എ, ബി​എ​ഡ്, എം​സി​ജെ
ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​​ഡ് ഫോ​​​റി​​​ൻ ലാം​​​ഗ്വേ​​​ജ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (ഇ​​​ഫ്ളു) ഇം​​​ഗ്ലീ​​​ഷി​​​ലും വി​​​ദേ​​​ശ ഭാ​​​ഷ​​​ക​​​ളി​​​ലും പി​​​എ​​​ച്ച്ഡി, എം​​​എ, ബി​​​എ​​​ഡ്, ബി​​​എ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ജേ​​​ർ​​​ണ​​​ലി​​​സ​​​ത്തി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് പ്രോ​​​ഗ്രാ​​​മി​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഹൈ​​​ദ​​​രാ​​​ബാ​​​ദ് മെ​​​യി​​​ൻ കാ​​​മ്പ​​​സി​​​ലും ഷി​​​ല്ലോം​​​ഗ്, ല​​​ക്നോ കാ​​​മ്പ​​​സു​​​ക​​​ളി​​​ലു​​​മാ​​​ണ് കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്. മാ​​​ർ​​​ച്ച് 9,10 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. ഫെ​​​ബ്രു​​​വ​​​രി 26ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ: ബി​​​എ ഓ​​​ണേ​​​ഴ്സ് (ഇം​​​ഗ്ലീ​​​ഷ്, അ​​​റ​​​ബി​​​ക്, ഫ്ര​​​ഞ്ച്, ജ​​​ർ​​​മ​​​ൻ, റ​​​ഷ്യ​​​ൻ, സ്പാ​​​നി​​​ഷ്), ബാ​​​ച്ചി​​​ല​​​ർ ഇ​​​ൻ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ജേ​​​ർ​​​ണ​​​ലി​​​സം, ബി​​​എ​​​ഡ് ഇം​​​ഗ്ലീ​​​ഷ്.
ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ: എം​​​എ​​​ഡ്, എം​​​എ (ഇം​​​ഗ്ലീഷ്, ലിം​​​ഗ്വി​​​സ്റ്റി​​​ക്സ്, അ​​​റ​​​ബി​​​ക്, ഫ്ര​​​ഞ്ച്, ജ​​​ർ​​​മ​​​ൻ, റ​​​ഷ്യ​​​ൻ, സ്പാ​​​നി​​​ഷ്), മാ​​​സ്റ്റേ​​​ഴ്സ് ഇ​​​ൻ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ജേ​​​ർ​​​ണ​​​ലി​​​സം, മാ​​​സ്റ്റേ​​​ഴ്സ് ഇ​​​ൻ കം​​​പ്യൂ​​​ട്ടേ​​​ഷ​​​ണ​​​ൽ ലിം​​​ഗ്വി​​​സ്റ്റി​​​ക്സ്, ലിം​​​ഗ്വി​​​സ്റ്റി​​​ക്സ്, കം​​​പാ​​​ര​​​റ്റീ​​​വ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, ഇം​​​ഗ്ലീ​​​ഷ് ലാം​​​ഗ്വേ​​​ജ് ടീ​​​ച്ചിം​​​ഗ്.

പി​​​ജി ഡി​​​പ്ലോ​​​മ: ടീ​​​ച്ചിം​​​ഗ് ഓ​​​ഫ് ഇം​​​ഗ്ലീ​​​ഷ്, അ​​​റ​​​ബി​​​ക്. പി​​​എ​​​ച്ച്ഡി: ഇം​​​ഗ്ലീ​​​ഷ് ലാം​​​ഗ്വേ​​​ജ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, ലിം​​​ഗ്വി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഫൊ​​​ണ​​​റ്റി​​​ക്സ്, ഇം​​​ഗ്ലീ​​​ഷ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, ഇ​​​ന്ത്യ​​​ൻ ആ​​​ൻ​​​ഡ് വേ​​​ൾ​​​ഡ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, കം​​​പാ​​​ര​​​റ്റീ​​​വ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, സോ​​​ഷ്യ​​​ൽ എ​​​ക്സ്ക്ലൂ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ്, ട്രാ​​​ൻ​​​സ​​​ലേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ്, ഫി​​​ലിം സ്റ്റ​​​ഡീ​​​സ്, ക​​​ൾ​​​ച്ച​​​റ​​​ൽ സ്റ്റ​​​ഡീ​​​സ്, ഹി​​​ന്ദി, അ​​​റ​​​ബി​​​ക് ലി​​​റ്റ​​​റേ​​​ച്ച​​​ർ, ഫ്ര​​​ഞ്ച് സ്റ്റ​​​ഡീ​​​സ്, റ​​​ഷ്യ​​​ൻ ലാം​​​ഗ്വേ​​​ജ് ആ​​​ൻ​​​ഡ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, ലി​​​റ്റ​​​റേ​​​ച്ച​​​ർ.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, അ​​​ല​​​ഹാ​​​ബാ​​​ദ്, ആ​​​ന​​​ന്ദ്, ബം​​​ഗ​​​ളൂ​​​രു, ഭോ​​​പ്പാ​​​ൽ, ഭു​​​വ​​​നേ​​​ശ്വ​​​ർ, ച​​​ണ്ഡി​​​ഗ​​​ഡ്, ചെ​​​ന്നൈ, ഡ​​​ൽ​​​ഹി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ജ​​​യ്പൂ​​​ർ. ജ​​​മ്മു, കോ​​​ൽ​​​ക്ക​​​ത്ത, ല​​​ക്നോ, മം​​​ഗ​​​ലാ​​​പു​​​രം, മും​​​ബൈ, നാ​​​ഗ്പുർ, പാ​​​റ്റ്ന, പൂ​​​ന, റാ​​​ഞ്ചി, ഷി​​​ല്ലോ​​​ഗ്, വി​​​ജ​​​യ​​​വാ​​​ഡ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ണ്ടു കോ​​​ഴ്സു​​​ക​​​ൾ​​​ക്കു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. എ​​​ന്നാ​​​ൽ പ​​​രീ​​​ക്ഷാ സ​​​മ​​​യ​​​ക്ര​​​മം പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. അ​​​പേ​​​ക്ഷാ ഫീ​​​സ് 500 രൂ​​​പ. (പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 250 രൂ​​​പ).

ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ൽ കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ്.

യോ​​​ഗ്യ​​​ത: ബി​​​എ (ഓ​​​ണേ​​​ഴ്സ്) പ്ല​​​സ്ടു. എം​​​എ എം​​​സി​​​ജെ55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം. എം​​​എ (ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി)​​​ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം. മാ​​​സ്റ്റേ​​​ഴ്സ് ഇ​​​ൻ കം​​​പ്യൂ​​​ട്ടേ​​​ഷ​​​ണ​​​ൽ ലിം​​​ഗ്വി​​​സ്റ്റി​​​ക്സ് ലിം​​​ഗ്വി​​​സ്റ്റി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം. പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ടീ​​​ച്ചിം​​​ഗ് ഇ​​​ൻ ഇം​​​ഗ്ലീ​​​ഷ്​​​ഇം​​​ഗ്ലീ​​​ഷ്, ഇം​​​ഗ്ലീ​​​ഷ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, ലിം​​​ഗ്വി​​​സ്റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ എം​​​എ. ബി​​​എ​​​ഡ് (ഇം​​​ഗ്ലീ​​​ഷ്)50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഇം​​​ഗ്ലീ​​​ഷി​​​ൽ ബി​​​എ അ​​​ല്ല​​​ങ്കി​​​ൽ എം​​​എ. 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ പാ​​​സാ​​​യി അ​​​വ​​​സാ​​​ന വ​​​ർ​​​ഷ എം​​​എ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.​​​വി​​​ലാ​​​സം: ക​​​ണ്‍​ട്രോ​​​ള​​​ർ ഓ​​​ഫ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ​​​സ്, ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​​ഡ് ഫോ​​​റി​​​ൻ ലാം​​​ഗ്വേ​​​ജ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്500 007. ഫോ​​​ണ്‍: 040 27689447 .
More News