University News
കു​സാ​റ്റി​ല്‍ തൊ​ഴി​ല്‍മേ​ള 22 മുതൽ
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല, സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ ബോ​​​ര്‍​ഡ്, സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ന്‍ എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക​​​രി​​​യ​​​ര്‍ എ​​​ക്‌​​​സ്‌​​​പോ2019 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കും. ​

വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന​​ട​​ക്കം തൊ​​​ഴി​​​ല്‍​ദാ​​​താ​​​ക്ക​​​ളും സം​​​സ്ഥാ​​​ന​​​ത്തെ​ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​​ന്നു​​​ള്ള തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​രും പ​​ങ്കെ​​ടു​​ക്കും. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​നി​​​ന്നു​​​മു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍, അ​​​ര്‍​ധ​​​സ​​​ര്‍​ക്കാ​​​ര്‍, സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​ളും പ​​​ങ്കെ​​​ടു​​​ക്കും. കു​​സാ​​റ്റ് കാ​​​മ്പ​​​സി​​​ല്‍ 22ന് ​​നോ​​​ണ്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലും 23ന് ​​​ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​മാ​​​യാ​​​ണ് മെ​​​ഗാ തൊ​​​ഴി​​​ല്‍ മേ​​​ള ന​​​ട​​​ക്കു​​​ന്ന​​​ത്. 18 വ​​​യ​​​സ് പൂ​​​ര്‍​ത്തി​​​യാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് [email protected], www.careerexpo2019.in എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ള്‍ വ​​​ഴി പേ​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.
More News