University News
ഡി​ഫാം പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഡി​ഫാം പാ​ർ​ട്ട്
ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.dme.kerala.gov.in.
More News