University News
സ്റ്റൈ​പ്പൻ​ഡോ​ടെ ഹി​ന്ദി ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ഴ്സു​ക​ൾ പ​ഠി​ക്കാം
കേ​​​​ന്ദ്ര മാ​​​​ന​​​​വ​​​​ശേ​​​​ഷി വി​​​​ക​​​​സ​​​​ന മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ ആ​​​​ഗ്ര ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള കേ​​​​ന്ദ്രീ​​​​യ ഹി​​​​ന്ദി സ​​​​ൻ​​​​സ്ഥാ​​​​ൻ (സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഹി​​​​ന്ദി) ന​​​​ട​​​​ത്തു​​​​ന്ന വി​​​​വി​​​​ധ ടീ​​​​ച്ച​​​​ർ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡോ​​​​ടെ പ​​​​ഠി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം. എം​​​​എ​​​​ഡ്, ബി​​​​എ​​​​ഡ്, ടി​​​​ടി​​​​സി എ​​​​ന്നി​​​​വ​​​​യ്ക്കു തു​​​​ല്യ​​​​മാ​​​​യ കോ​​​​ഴ്സു​​​​ക​​​​ളാ​​​​ണ് ഡ​​​​ൽ​​​​ഹി, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ഗോ​​​​ഹ​​​​ട്ടി, ഷി​​​​ല്ലോം​​​​ഗ്, മൈ​​​​സൂ​​​​ർ, ദി​​​​മാ​​​​പൂ​​​​ർ, ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ, അ​​​​ഹ​മ്മ​​​​ദാ​​​​ബാ​​​​ദ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

മേ​​​​യ് 26ന് ​​​​ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ഗോ​​​​ഹ​​​​ട്ടി, മൈ​​​​സൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​ൻ.

മാ​ർ​ച്ച് 13ന​കം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ് കോ​പ്പി മാ​ർ​ച്ച് 31ന​കം ല​ഭി​ക്ക​ത്ത​ക്ക​വി​ധം അ​യ​ച്ചു കൊ​ടു​ക്ക​ണം.

ഹി​​​​ന്ദി ശി​​​​ക്ഷ​​​​ണ്‍ നി​​​​ശാ​​​​ന്ത്: എം​​​​എ​​​​ഡി​​​​നു തു​​​​ല്യ​​​​മാ​​​​\യ കോ​​​​ഴ്സി​​​​ന് ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദ​​​​വും പ്ല​​​​സ്ടു ത​​​​ല​​​​ത്തി​​​​ൽ ഹി​​​​ന്ദി​​​​യും പ​​​​ഠി​​​​ച്ച് ബി​​​​എ​​​​ഡ് പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​ല്ല​​​​ങ്കി​​​​ൽ ഹി​​​​ന്ദി പ​​​​ഠി​​​​ച്ച് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​എ​​​​യും ബി​​​​എ​​​​ഡും പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഹി​​​​ന്ദി ശി​​​​ക്ഷ​​​​ണ്‍ പ​​​​രം​​​​ഗ​​​​ത്: ബി​​​​എ​​​​ഡി​​​​നു തു​​​​ല്യ​​​​മാ​​​​യ കോ​​​​ഴ്സി​​​​ന് ഹി​​​​ന്ദി പ​​​​ഠി​​​​ച്ചു 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​എ നേ​​​​ടി​​​​യ​​​​വ​​​​ർ​​​​ക്കും ഹി​​​​സ്റ്റ​​​​റി, ജ്യോ​​​​ഗ്ര​​​​ഫി, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ്, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് എ​​​​ന്നി​​​​വ​​​​യി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​എ പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്കും പ്ല​​​​സ്ടു ത​​​​ല​​​​ത്തി​​​​ൽ ഹി​​​​ന്ദി പ​​​​ഠി​​​​ച്ച​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഹി​​​​ന്ദി ശി​​​​ക്ഷ​​​​ണ്‍ പ്ര​​​​വീ​​​​ണ്‍: ഹി​​​​ന്ദി പ​​​​ഠി​​​​ച്ചു പ്ല​​​​സ്ടു പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​ത്.
ക്ലാ​​​​സു​​​​ക​​​​ൾ ജൂ​​​​ലൈ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കു പ്ര​​​​തി​​​​മാ​​​​സം 4000 രൂ​​​​പ സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ് ല​​​​ഭി​​​​ക്കും.

അ​പേ​ക്ഷാ ഫീ​സ് 200 രൂ​പ.

വി​ലാ​സം: സെ​​​​ക്ര​​​​ട്ട​​​​റി, കേ​​​​ന്ദ്രീ​​​​യ ഹി​​​​ന്ദി ശി​​​​ക്ഷ​​​​ണ്‍ മ​​​​ണ്ഡ​​​​ൽ, ആ​​​​ഗ്ര​​. വെ​ബ്സൈ​റ്റ്: www.hindisansthan.org.
More News