University News
സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ ലീ​​​​ഗ​​​​ൽ തോ​​​​ട്ടി​​​​ൽ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​ാ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
2018 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ ലീ​​​​ഗ​​​​ൽ തോ​​​​ട്ടി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

2018 ഏ​​​​പ്രി​​​​ൽ, മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ഒ​​​​ന്നു മു​​​​ത​​​​ൽ നാ​​​​ലു വ​​​​രെ സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​കോം ഓ​​​​ഫ് കാ​​​​ന്പ​​​​സ് (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും മാ​​​​ർ​​​​ച്ച് ഒ​​​​ന്നു വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2017 ഡി​​​​സം​​​​ബ​​​​റി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ സം​​​​സ്കൃ​​​​തം സ്പെ​​​​ഷ​​​​ൽ സാ​​​​ഹി​​​​ത്യ (റെ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 28 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 മേ​​​​യി​​​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ സം​​​​സ്കൃ​​​​തം സ്പെ​​​​ഷ​​​​ൽ സാ​​​​ഹി​​​​ത്യ (റെ​​​​ഗു​​​​ല​​​​ർ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 28 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലെ ഒ​​​​ന്നാം വ​​​​ർ​​​​ഷ മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​നാ​​​​ട്ട​​​​മി റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് 28 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ജൂ​​​​ണി​​​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌സി പ്ലാ​​​​ന്‍റ് ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി (റെ​​​​ഗു​​​​ല​​​​ർ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും മാ​​​​ർ​​​​ച്ച് ഒ​​​​ന്നു വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ജൂ​​​​ണി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി ബ​​​​യോ​​​​സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് (റെ​​​​ഗു​​​​ല​​​​ർ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും മാ​​​​ർ​​​​ച്ച് ഒ​​​​ന്നു വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ഏ​​​​പ്രി​​​​ൽ, മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ഒ​​​​ന്നു മു​​​​ത​​​​ൽ നാ​​​​ലു​​​​വ​​​​രെ സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഇം​​​​ഗ്ലീ​​​​ഷ് (ഓ​​​​ഫ് കാ​​​​ന്പ​​​​സ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും മാ​​​​ർ​​​​ച്ച് ഒ​​​​ന്നു വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ല്ലോ

സ്കൂ​​​​ൾ ഓ​​​​ഫ് പ്യു​​​​വ​​​​ർ ആ​​​​ൻ​​​​ഡ് അ​​​​പ്ലൈ​​​​ഡ് ഫി​​​​സി​​​​ക്സി​​​​ലെ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ന്‍റ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സെ​​​​ന്‍റ​​​​ർ ഫോ​​​​ർ നാ​​​​നോ​​​​സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് നാ​​​​നോ​​​​ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ക​​​​രാ​​​​റ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ട് ജൂ​​​​നി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ല്ലോ ഒ​​​​ഴി​​​​വു​​​​ണ്ട്. ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം. വി​​ലാ​​സം: ഡോ. ​​​​ന​​​​ന്ദ​​​​കു​​​​മാ​​​​ർ ക​​​​ള​​​​രി​​​​ക്ക​​​​ൽ, പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​റ്റ​​​​ർ, സ്കൂ​​​​ൾ ഓ​​​​ഫ് പ്യു​​​​വ​​​​ർ ആ​​​​ൻ​​ഡ് അ​​​​പ്ലൈ​​​​ഡ് ഫി​​​​സി​​​​ക്സ്, ഐ​​​​ഐ​​​​യു​​​​സി​​​​എ​​​​ൻ​​​​എ​​​​ൻ, മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല, കോ​​​​ട്ട​​​​യം, കേ​​​​ര​​​​ള 686560 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലോ ഇ ​​മെ​​യി​​ലി​​ലോ 22ന​​​​കം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. ഇ ​​മെ​​യി​​ൽ: [email protected].