University News
ബി​​എ​​ഫ്എ പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് ആ​​റു മു​​ത​​ൽ
തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​​ള​​ജി​​ൽ ന​​ട​​ക്കു​​ന്ന ബി​​എ​​ഫ്എ പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് ആ​​റു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 19 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 21 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2018ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് ആ​​റു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 18 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

എം​​ഫി​​ൽ സീ​​റ്റൊ​​ഴി​​വ്

പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ 201819 എം​​ഫി​​ൽ ബാ​​ച്ചി​​ലേ​​ക്കു പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ട് സീ​​റ്റൊ​​ഴി​​വു​​ണ്ട്. അ​​ർ​​ഹ​​രാ​​യ​​വ​​ർ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി 22ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മു​​ന്പാ​​യി സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ നേ​​രി​​ട്ടു ഹാ​​ജ​​രാ​​ക​​ണം. ഫോ​​ണ്‍: 04812731043.

റി​​സ​​ർ​​ച്ച് മെ​​ത്ത​​ഡോ​​ള​​ജി ശി​​ൽ​​പ​​ശാ​​ല

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മി​​ക്സ്ഡ് മെ​​ത്തേ​​ഡ്സ് ഗ​​വേ​​ഷ​​ണ​​ത്തെ​​ക്കു​​റി​​ച്ചു സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന രാ​​ജ്യാ​​ന്ത​​ര സെ​​മി​​നാ​​ർ 23, 24 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പ്രീ​​കോ​​ണ്‍​ഫ​​റ​​ൻ​​സ് ശി​​ൽ​​പ​​ശാ​​ല 22ന് ​​ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ സാ​​ബു തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ഡോ. ​രാ​​ജേ​​ഷ് കോ​​മ​​ത്ത്, ഡോ. ​​മു​​ഹ​​മ്മ​​ദ് അ​​സിം, ഡോ. ​പ​​ദ്മം​​ശി​​ഖ​​ദ, ഡോ.​ബ്രി​​ജേ​​ഷ് സ​​ത്യ​​ൻ, ഡോ.​ബേ​​ദാ​​ന്ത റോ​​യ് എ​​ന്നി​​വ​​ർ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ക്ലാ​​സെ​​ടു​​ക്കും. ഫോ​ൺ: 9526719084.