University News
സെ​റ്റ് അ​പേ​ക്ഷ 17 വ​രെ സ​മ​ർ​പ്പി​ക്കാം
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​യ​​ർ സെ​​ക്ക​​ന്‍ഡ​റി, നോ​​ൺ വൊ​​ക്കേ​​ഷ​​ണ​​ൽ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ത്തി​​ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ത​​ല യോ​​ഗ്യ​​താ നി​​ർ​​ണ​​യ പ​​രീ​​ക്ഷ​​യാ​​യ സെ​​റ്റ് (സ്റ്റേ​​റ്റ് എ​​ലി​​ജി​​ബി​​ലി​​റ്റി ടെ​​സ്റ്റ്) ഓ​​ൺ​​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 17 ന് ​​അ​​ഞ്ച് മ​​ണി വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചു. അ​​പേ​​ക്ഷ​​ക​​ൾ 25 ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​മ്പാ​​യി എ​​ൽ​​ബി​​എ​​സ് സെ​​ന്‍റ​​റി​​ൽ ല​​ഭി​​ക്ക​​ണം. സെ​​റ്റ് പ​​രീ​​ക്ഷ മാ​​ർ​​ച്ച് 31 ന്.
More News