University News
എ​​ൽ​​എ​​സ്എ​​സ്/​​യു​​എ​​സ്എ​​സ്: ഹാ​​ൾ​​ടി​​ക്ക​​റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
തി​​രു​​വ​​ന​​ന്ത​​പു​​രം: 23 ന് ​​രാ​​വി​​ലെ​​യും ഉ​​ച്ച​​യ്ക്കു ശേ​​ഷ​​വു​​മാ​​യി ന​​ട​​ക്കു​​ന്ന എ​​ൽ​​എ​​സ്എ​​സ്/​​യു​​എ​​സ്എ​​സ്. പ​​രീ​​ക്ഷ​​ക​​ളു​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. bpkerala.in/lss_uss_2019 എ​​ന്ന ലി​​ങ്കി​​ൽ നി​​ന്നോ, പ​​രീ​​ക്ഷാ​​ഭ​​വ​​ൻ വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നോ ഹെ​​ഡ്മാ​​സ്റ്റ​​ർ​​മാ​​ർ ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡ​​ൺ​​ലോ​​ഡ് ചെ​​യ്യ​​ണം.
More News