University News
പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) ഇ​ൻ​ഫോ​ർ​മാ​റ്റി​ക് സ്കി​ൽ​സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 20, 21 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ്റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി) ഇ​ല​ക്‌​ട്രോ​ണി​ക് ഡാ​റ്റാ പ്രൊ​സ​സിം​ഗ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഭ​ര​ത​നാ​ട്യം ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 21 ന് ​പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ത്തും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബി​യോ​ള​ജി ഡി​ഗ്രി (റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ മി​നി പ്രോ​ജ​ക്‌​ട് ഇ​വാ​ല്വേ​ഷ​ൻ /വാ​ചാ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2019) മി​നി പ്രോ​ജ​ക്‌​ട് ഇ​വാ​ല്വേ​ഷ​ൻ /വാ​ചാ പ​രീ​ക്ഷ 25, 26 തീ​യ​തി​ക​ളി​ൽ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.