University News
ജൂ​​​ണി​​​യ​​​ർ ഡി​​​പ്ലോ​​​മ ഇ​​​ൻ കോ-​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ (ജെ​ഡി​സി) കോ​ഴ്‌​സ്: മാർച്ച് 30 വരെ അ​പേ​ക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ജൂ​​​ണി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ജൂ​​​ണി​​​യ​​​ർ ഡി​​​പ്ലോ​​​മ ഇ​​​ൻ കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ (ജെ​​​ഡി​​​സി) കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷാ​​​ഫോം മാ​​​ർ​​​ച്ച് 30 വ​​​രെ എ​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ആ​​​റ​​​ൻ​​​മു​​​ള, പാ​​​ലാ, നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ, തി​​​രൂ​​​ർ, ത​​​ല​​​ശേ​​​രി എ​​​ന്നീ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജു​​​ക​​​ളി​​ലും ല​​​ഭി​​​ക്കും.
അ​​​പേ​​​ക്ഷ​​​ക​​​ർ എ​​​സ്എ​​​സ്എ​​​ൽ​​​സി/​​​ത​​​ത്തു​​​ല്യ​​​മാ​​​യ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള​​​ള പ​​​രീ​​​ക്ഷ പാ​​​സാ​​ക​​​ണം. ജൂ​​​ൺ ഒ​​​ന്നി​​​ന് 16 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​രും 40 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 45, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 43 വ​​​യ​​​സ്. സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ബാ​​​ധ​​​ക​​​മ​​​ല്ല.

ജ​​​ന​​​റ​​​ൽ, പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ജീ​​​വ​​​ന​​ക്കാ​​​ർ എ​​​ന്നീ മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള​​​ള അ​​​പേ​​​ക്ഷാ​​​ഫോം പ്ര​​​ത്യേ​​​കം ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷാ​​ഫോം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (04712436689), കൊ​​​ട്ടാ​​​ര​​​ക്ക​​​ര (04742454787), ആ​​​റ​​​ൻ​​​മു​​​ള (04682278140), ചേ​​​ർ​​​ത്ത​​​ല (04782813070), കോ​​​ട്ട​​​യം (04812564738), പാ​​​ല (04822213107), ഇ​​​ടു​​​ക്കി(04868234311), നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ ( 04842447866), തൃ​​​ശൂ​​​ർ (04872380462), പാ​​​ല​​​ക്കാ​​​ട് (04912522946), തി​​​രൂ​​​ർ (04942423929), കോ​​​ഴി​​​ക്കോ​​​ട് (04952702095), ത​​​ല​​​ശേ​​​രി (04902354065), ക​​​ണ്ണൂ​​​ർ (04972706790), വ​​​യ​​​നാ​​​ട് (ക​​​ര​​​ണി, 04936289725), കാ​​​സ​​​ർ​​​കോ​​​ട് (മു​​​ന്നാ​​​ട്, ചെ​​​ങ്ക​​​ള 04994207350) എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ സ​​​ഹ​​​ക​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ/​​​കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​നി​​​ന്നു ല​​​ഭി​​​ക്കും.പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷാ​​​ഫോം, പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം/​​​കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് മാ​​​ർ​​​ച്ച് 30നു ​​​മു​​​ൻ​​​പാ​​​യി ല​​​ഭി​​​ക്ക​​​ണം.
More News