ലൈബ്രറി സയൻസ്: പരീക്ഷ മാർച്ച് 28 മുതൽ
തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷ മാർച്ച് 28 മുതൽ ഏപ്രിൽ നാലു വരെ ലൈബ്രറിയിൽ നടക്കും. www.st atelibrary.kerala.gov.in.