University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​പി എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ 21ന് ​​ന​​ട​​ക്കും
ഫെ​​ബ്രു​​വ​​രി 18ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​പി.​​എ​​ഡ് (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 21ന് ​​ന​​ട​​ക്കും. 18ന് ​​സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന അ​​ഞ്ചാം വ​​ർ​​ഷ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 22ന് ​​ന​​ട​​ക്കും. 18ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ടൈം (2017 ​​അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 22, 25 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. മ​​റ്റു പ​​രീ​​ക്ഷ​​ക​​ളു​​ടെ തീ​​യ​​തി, സ​​മ​​യം, പ​​രീ​​ക്ഷ​​കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല.

പ്രാ​​ക്‌​ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ന​​വം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 21 മു​​ത​​ൽ തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം.​​ഫി​​ൽ പ​​രീ​​ക്ഷ 28ന്

​​സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ലെ 201819 വ​​ർ​​ഷ​​ത്തെ എം​​ഫി​​ൽ മ​​ല​​യാ​​ളം, ഇം​​ഗ്ലീ​​ഷ്, തി​​യേ​​റ്റ​​ർ ആ​​ർ​​ട്സ് വി​​ഷ​​യ​​ങ്ങ​​ളി​​ലെ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി 28നു ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ന​​ട​​ക്കും. തു​​ട​​ർ​​ന്ന് അ​​ഭി​​മു​​ഖ​​വും ന​​ട​​ക്കും. 04812731041.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ലെ എം​​ഫി​​ൽ ബ​​യോ​​സ​​യ​​ൻ​​സ​​സ് പ്രോ​​ഗ്രാ​​മി​​ൽ പ​​ട്ടി​​ക​​വ​​ർ​​ഗ (എ​​സ്ടി) വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 22ന് ​​രാ​​വി​​ലെ 10ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ എ​​ത്ത​​ണം.

പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം 23ന്

​യു​​ജി, പി​​ജി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഓ​​ണ്‍​ലൈ​​ൻ ചോ​​ദ്യ​​പേ​​പ്പ​​ർ ട്രാ​​ൻ​​സാ​​ക്ഷ​​ൻ, സി​​വി ക്യാ​​ന്പ് ടീ​​ച്ചേ​​ഴ്സ് പോ​​ർ​​ട്ട​​ൽ എ​​ന്നി​​വ ച​​ർ​​ച്ച ചെ​യ്യാ​നാ​​യി എ​​ല്ലാ അ​​ഫി​​ലി​​യേ​​റ്റ​​ഡ് ആ​​ർ​​ട്ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ​യും പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ സം​​യു​​ക്ത​​യോ​​ഗം 23ന് ​​ന​​ട​​ക്കും.

മാ​​തൃ​​ഭാ​​ഷാ പ്ര​​തി​​ജ്ഞ

മാ​​തൃ​​ഭാ​​ഷാ​​ദി​​ന​​മാ​​യ ഇ​ന്നു എം​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ലും പ​​ഠ​​ന​ വ​​കു​​പ്പു​​ക​​ളി​​ലും അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും മാ​​തൃ​​ഭാ​​ഷാ പ്ര​​തി​​ജ്ഞ​​യെ​​ടു​​ക്കും.