University News
പ​രീ​ക്ഷ
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് 2016 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, 2017 പ്ര​വേ​ശ​നം റ​ഗു​ല​ർ പ​രീ​ക്ഷ മാ​ർ​ച്ച് 12ന് ​ആ​രം​ഭി​ക്കും.

എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (2015 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഒ​ന്നാം സെ​മ​സ്റ്റ​ർ മാ​ർ​ച്ച് അ​ഞ്ചി​നും മൂ​ന്നാം സെ​മ​സ്റ്റ​ർ മാ​ർ​ച്ച് 18നും ​ആ​രം​ഭി​ക്കും.

മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

മൂ​ന്നാം വ​ർ​ഷ ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ഹോ​സ്പി​റ്റ​ൽ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യി​ൽ മാ​റ്റം

മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ പേ​പ്പ​ർ 10 201ഗ്രാ​ഫ് തി​യ​റി ആ​ൻ​ഡ് കോ​ന്പി​നേ​റ്റ​റി​ക്സ് പ​രീ​ക്ഷ മാ​ർ​ച്ച് 15ലേ​ക്ക് മാ​റ്റി. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

വി​വേ​കാ​ന​ന്ദ കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ബി​എ​ഡ് പു​നഃ​പ​രീ​ക്ഷ

ഒ​റ്റ​പ്പാ​ലം മ​യി​ലും​പു​റം വി​വേ​കാ​ന​ന്ദ കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ലെ 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2017 പ്ര​വേ​ശ​നം) പേ​പ്പ​ർ ഇ​ഡി​യു 09.8 പെ​ഡ​ഗോ​ഗി​ക് പ്രാ​ക്ടീ​സ​സ് ഇ​ൻ കോ​മേ​ഴ്സ് (ജൂ​ണ്‍ 2018) പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ 27ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: 26ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 26ന് ​ന​ട​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജു​ക​ൾ​ക്കും 26ന് ​റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ക്യാ​ന്പി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​വ​ർ അ​ന്ന് രാ​വി​ലെ പ​ത്തി​ന് ക്യാ​ന്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റ​ണം. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ ടെ​ക്നീ​ഷ​ൻ ക​രാ​ർ നി​യ​മ​നം

തൃ​ശൂ​ർ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ന്‍റ് ഫൈ​ൻ ആ​ർ​ട്സി​ൽ ടെ​ക്നീ​ഷ​ൻ (ലൈ​റ്റിം​ഗ്) ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി മാ​ർ​ച്ച് എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ച്. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 23,565 രൂ​പ. പ്രാ​യം: 2019 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News