University News
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ഇ​ന്നു മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് എ​ട്ടു മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

25ന് ​ന​ട​ത്താ​നി​രു​ന്ന ബി​എ/​ബി​എ​സ്‌​സി ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്ന് ഇം​ഗ്ലീ​ഷ് പേ​പ്പ​ർ ഒ​ന്ന് (പ്രോ​സ്) പ​രീ​ക്ഷ മാ​ർ​ച്ച് എ​ട്ടി​ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്കും മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്കും മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ഫി​സി​ക്സ് ആ​ന്‍റ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് മൂ​ന്ന് പ​രീ​ക്ഷ 27, 28 തീ​യ​തി​ക​ളി​ലും ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി​യു​ടെ ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി ലാ​ബ് മൂ​ന്ന് പ​രീ​ക്ഷ 26, 27 തീ​യ​തി​ക​ളി​ലും അ​ത​തു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, സു​വോ​ള​ജി, കെ​മി​സ്ട്രി, മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി, ബോ​ട്ട​ണി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ എം​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (ഓ​റ​ൽ പ​ത്തോ​ള​ജി & മൈ​ക്രോ​ബ​യോ​ള​ജി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാം

2014 2017 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ (എ​ഫ്ഡി​പി സി​ബി​സി​എ​സ്) ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ (എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, സ്പോ​ർ​ട്സ് മു​ത​ലാ​യ​വ) ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കോ​ള​ജ് ത​ല​ത്തി​ലും ഗ്രേ​സ്മാ​ർ​ക്ക് ശി​പാ​ർ​ശ ചെ​യ്യേ​ണ്ട അ​താ​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ നി​ന്നു​മു​ള​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​വ​ക​ലാ​ശാ​ല ക​ണ്‍​ട്രോ​ള​ർ​ക്ക് മാ​ർ​ച്ച് 20 നു ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. നി​ശ്ചി​ത തീ​യ​തി​യ്ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

തീ​യ​തി നീ​ട്ടി

സെ​ന്‍റ​ർ ഫോ​ർ അ​ഡ​ൾ​ട്ട് ക​ണ്ടി​ന്യൂ​യിം​ഗ് എ​ജ്യൂ​ക്കേ​ഷ​ൻ എ​ക്സ്റ്റ​ൻ​ഷ​നു കീ​ഴി​ൽ പാ​ങ്ങോ​ട് മ​ന്നാ​നി​യ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് & സ​യ​ൻ​സി​ൽ ന​ട​ത്തി വ​രു​ന്ന ലൈ​ബ്ര​റി സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 15 വ​രെ നീ​ട്ടി. യോ​ഗ്യ​ത: പ്ല​സ്ടു, ക്ലാ​സ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9048538210

സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ്ലേ​ഷ​ൻ ആ​ൻ​ഡ് ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 28 വ​രെ നീ​ട്ടി. യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള​ള അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. അ​തോ​ടൊ​പ്പം അ​പേ​ക്ഷ​ക​ർ ബി​രു​ദ ത​ല​ത്തി​ൽ ഹി​ന്ദി ര​ണ്ടാം​ഭാ​ഷ​യാ​യി പ​ഠി​ച്ചി​ട്ടു​ള​ള​വ​രോ, അ​ത​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും സ്ഥാ​പ​നം ന​ട​ത്തു​ന്ന ഹി​ന്ദി പ​രീ​ക്ഷ പാ​സാ​യി​ട്ടു​ള​ള​വ​രോ ആ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9207639544, 9349439544

പു​തു​ക്കി​യ ഇ​ന്‍റ​ർ​വ്യൂ തീ​യ​തി

ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​ജ്വേ​റ്റ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്ന​തി​നാ​യി 26ന് ​ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ മാ​ർ​ച്ച് ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് 12മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2386426