University News
പ​രീ​ക്ഷാ​ഫ​ലം
എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്‌​ടൈം ബി​ടെ​ക് (2കെ ​സ്‌​കീം) പ്രൊ​ഡ​ക്ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് (ഫു​ള്‍​ടൈം), കെ​മി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് (പാ​ര്‍​ട്ട്‌​ടൈം) സ​പ്ലി​മെ​ന്‍റ​റി (ഡി​സം​ബ​ര്‍ 2014) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ഐ​ഡി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ മാ​ര്‍​ച്ച് ആ​റി​ന് ആ​രം​ഭി​ക്കും.
More News